29.9 C
Irinjālakuda
Friday, November 22, 2024
Home 2020 October

Monthly Archives: October 2020

തൃശൂർ ജില്ലയിൽ 1086 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ശനിയാഴ്ച (24/10/2020) 1086 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 481 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9657 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് (ഒക്ടോബർ 24)  8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 24)  8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട്...

നാട്ടകം -2020 രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം

"   നാട്ടകം -2020 രാജ്യാന്തര ഡിജിറ്റൽ നാടകോത്സവംതട്ടകം റിയാദ് കളിക്കൂട്ടം രാജ്യാന്തര ഡിജിറ്റൽ നാടകോത്സവം"നാട്ടകം - 2020 കോവിഡ് -19  എന്ന മഹാമാരിയുടെ മുൾമുനയിൽ  ലോകം തന്നെ വിറച്ചു നിൽക്കുകയാണ് ....

ഇരിങ്ങാലക്കുട സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട: പേഷ്‌ക്കാര്‍ റോഡിൽ പുത്തന്‍വീട്ടില്‍ നന്ദകുമാറിന്റെ ഭാര്യ ചുണ്ടാണി വീട്ടില്‍ ഉമദേവി (53) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.സംസ്‌ക്കാരകർമ്മം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും .മക്കള്‍...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ തണ്ടികവരവ് ഭക്തിസാന്ദ്രമായി. കോവീഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായിട്ടായിരുന്നു ഇത്തവണത്തെ തണ്ടിക വരവ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.45 ഓടെ ശംഖുവിളിയുടെ അകമ്പടിയോടെയാണ് ചാലക്കുടി പോട്ടയിലെ...

ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം : എൽ.ജെ.ഡി.

ഇരിങ്ങാലക്കുട :ദളിതർക്കുo ആദിവാസികൾക്കും വേണ്ടി ശബ്ദമുയർത്തുന്നത് രാജദ്രോഹ കുറ്റമാണെന്ന അടിച്ചമർത്തലിൻ്റെ വർഗ്ഗീയ സന്നേശമാണ്, ഈശോ സഭ വൈദികനെ അറസ്റ്റ് ചെയ്തതിലൂടെ കേന്ദ്ര സർക്കാർ ലോകത്തിന് നൽകുന്നത്. ആദിവാസി ഭൂമി പിടിച്ചെടുക്കുന്ന ഖനി മാഫിയകൾക്കെതിരെ...

ലയണ്‍സ് ക്ലബ് കണ്ണടകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ ജീവകാരണ്യപ്രവര്‍ത്തന പദ്ധതികളിലൊന്നായ സൈറ്റ് ഫോര്‍ കിഡ്‌സിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന കണ്ണട...

ബോയ്സ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ് ൻറെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ഇരിങ്ങാലക്കുട: മോഡൽ ബോയ്സ് സ്കൂൾ ഗ്രൗണ്ട് ൻറെ സ്കൗട്ട് & ഗൈഡ്സ് ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് കൊണ്ട് കേരള ഹൈക്കോടതി ഉത്തരവ് .ഗ്രൗണ്ട് ൻറെ വികസനവുമായി ബന്ധപ്പെട്ട് സ്കൂൾ...

വെള്ളാങ്ങല്ലൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

വെള്ളാങ്ങല്ലൂര്‍: കോവിഡ് ബാധിച്ച് വെള്ളാങ്ങല്ലൂര്‍ സ്വദേശി മരിച്ചു. പെട്രോള്‍ പമ്പിനു സമീപം താമസിക്കുന്ന ആലങ്ങാട്ടുകാരന്‍ ബാബുവാണ് (47) വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ചത്. ടെമ്പോ ഡ്രൈവര്‍ ആയിരുന്നു. ബുധനാഴ്ച കൊടുങ്ങല്ലൂരില്‍ കോവിഡ് ടെസ്റ്റ്‌...

തൃശൂർ ജില്ലയിൽ 1020 പേർക്ക് കൂടി കൊവിഡ്; 939 പേർ രോഗമുക്തർ

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 1020 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 939 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9056 ആണ്. തൃശൂർ സ്വദേശികളായ 100 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(October 23) 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(October 23) 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍...

സിസിഇ ട്യൂൺസിന് ഉജ്വലമായ തുടക്കം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾ ഒരുക്കിയ സിസിഇ ട്യൂൺസ് എന്ന പോഡ്കാസ്റ്റ് പരിപാടിക്കു അത്യുജ്വലമായ തുടക്കംകുറിച്ചു. ജൂലൈ 17നു വൈകീട്ട് ...

കേരള ചിക്കൻ ഇനി കാട്ടൂരിലും ലഭിക്കും

കാട്ടൂർ:ഇറച്ചിക്കോഴി വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയുടെ ചിക്കൻ സെന്ററുകൾ കാട്ടൂർ പഞ്ചായത്തിലെ ഇല്ലിക്കാട്,കരാഞ്ചിറ എന്നിവിടങ്ങളിൽ ആരംഭിച്ചു.കുടുംബശ്രീയുടെ അതിജീവനം പദ്ധതിയിലൂടെയാണ് ഈ സ്റ്റാളുകൾ ആരംഭിച്ചിട്ടുള്ളത് വർദ്ധിച്ചു...

കാട്ടൂർ മാർക്കറ്റിലെ കടകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചു

കാട്ടൂർ :മാർക്കറ്റിലെ വ്യാപാരികൾക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താൽക്കാലിമായി അടച്ചിട്ടിരുന്ന മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ അനുമതി . ജൂബിലി ഹാളിൽ നടന്ന 109 പേരുടെ ആന്റിജൻ പരിശോധനയിൽ കാട്ടൂർ മാർക്കറ്റിലെ വ്യാപാരികളും...

തൃശൂർ ജില്ലയിൽ 847 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (22/10/2020) 847 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 1170 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8967 ആണ്. തൃശൂർ സ്വദേശികളായ 98 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്; 7593 രോഗമുക്തർചികിത്സയിലുള്ളവര്‍ 93,291; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,74,675കഴിഞ്ഞ 24 മണിക്കൂറിനിടെ 56,093 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7...

ശ്രീകൃഷ്ണവിലാസം എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക പാഴാട്ട് ഭവാനിയമ്മ (85) നിര്യാതയായി

എടക്കുളം പരേതനായ കൊക്കയിൽ ഭാസ്കരമേനോൻ്റെ ഭാര്യ ശ്രീകൃഷ്ണവിലാസം എൽപി സ്കൂൾ റിട്ട. പ്രധാന അധ്യാപിക പാഴാട്ട് ഭവാനിയമ്മ (85) നിര്യാതയായി. അംബിക (റിട്ട. അധ്യാപിക മുബൈ ക്യഷ്ണമേനോൻ മെമ്മോറിയൽ കോളേജ്) ,ഉഷ, കൃഷ്ണകുമാർ...

കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കോവിഡ് കാലത്ത് വരുമാനം നിലച്ച ജില്ലയിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം 'കാരുണ്യ' കോവിഡ് റിലീഫ് കിറ്റിന്റെ വിതരണോത്ഘാടനം പുതുക്കാട് പോലീസ് എസ്.എച്ച്.ഒ ടി.എന്‍ ഉണ്ണികൃഷ്ണന്‍,...

എം.എസ് ബാബുരാജ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി

ഇരിങ്ങാലക്കുട: സിറ്റിസൺ സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടക്കുന്ന കാർഷിക വിപണന മേളയിൽ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ എം.എസ്...

യുവജനങ്ങൾക്ക് 30% സീറ്റ് സംവരണം ഉറപ്പ് വരുത്തണം : വാക്സറിൻ പെരെപ്പാടൻ / എൽ.വൈ.ജെ.ഡി.

സമൂഹത്തിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുവാൻ ശേഷിയുള്ള യുവജനങ്ങളെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിയ്ക്കുവാൻ മുന്നണി ഭേദമന്യെ ഏവരും തയ്യാറാകേണ്ടത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും,തിരഞ്ഞെടുപ്പുകളിൽ 30 % സീറ്റ് സംവരണം യുവജനങ്ങൾക്ക് ഉറപ്പ് വരുത്തുവാൻ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe