മലയാളമനോരമ മുന്‍ ലേഖകന്‍ പോള്‍സണ്‍ അന്തരിച്ചു

108
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ മുന്‍ മനോരമ ലേഖകന്‍ചിറയത്ത് കള്ളാപറമ്പില്‍ ചാക്കു മകന്‍ കെ.സി. പോള്‍സണ്‍ (64) നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. മൃതദേഹം എലൈറ്റ് ആശുപത്രിയില്‍, കോവിഡ് പരിശോധന കഴിഞ്ഞ് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുവരും. 33 വര്‍ഷം ഇരിങ്ങാലക്കുടയില്‍ മലയാള മനോരമയുടെ പ്രാദേശിക ലേഖകനായിരുന്നു.സംസ്‌കാരം പിന്നീട്.

Advertisement