മദ്രാസ് ഐ.ഐ.ടി യിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ രാഹുൽ വി.ആർനെ ആദരിച്ചു

73
Advertisement

ഇരിങ്ങാലക്കുട:മദ്രാസ് ഐ.ഐ.ടി യിൽ നിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ രാഹുൽ വി.ആർനെ ഇരുപത്തിയൊന്നാം വാർഡ് കൗൺസിലർ മിനി സണ്ണി നെടുംബക്കാരന്റെ നേതൃത്വത്തിൽ ആദരിച്ചു. മുൻ വാർഡ് കൗൺസിലർ അഡ്വ. വി.സി വർഗ്ഗിസ്. സണ്ണി നെടുംബക്കാരൻ. എ.ഡി.എചെയർപേഴ്സൺ ഷീജ രാജൻ, സുധീർ വി.യു. രാഘവൻ.ഷനോജ് രാജീവ്, ഷാജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.ഇരിങ്ങാലക്കുട കനാൽ ബേസ് വൈപ്പുള്ളിവീട്ടിൽ വി.കെ രാജന്റെയും രമാ രാജന്റെയും മകനാണ് രാഹുൽ സഹോദരൻ രാഗേഷ് വിദേശ രാജ്യങ്ങളിൽ സയന്റിസ്റ്റ് ആവാനാണ് രാഹുലിന്റെ ആഗ്രഹം.

Advertisement