പൊറത്തിശ്ശേരി വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ

59

പൊറത്തിശ്ശേരി :യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ട എൽ.ഡി.എഫ് ഗവൺമെന്റിനെതിരെ, പെട്രോൾ – ഡീസൽ ചാർജ് വില വർദ്ധനവിനെതിരെ, പ്രവാസികളെ നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിലെ അനിശ്ചിതത്വത്തിന് എതിരെ, യു.ഡി.എഫ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊറത്തിശ്ശേരി വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.മണ്ഡലം യുഡിഎഫ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ DCC ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ സത്യൻ നാട്ടുവള്ളി P A അബ്ദുൾ ബഷീർ A Kമോഹൻദാസ് K C ജെയിംസ് K K അബ്ദുള്ള കുട്ടി സിന്ധു അജയൻ ചിന്ത ധർമ്മരാജൻ K ശിവരാമൻ നായർഎന്നിവർ പ്രസംഗിച്ചു

Advertisement