ആലേങ്ങാടന്‍ ലോനപ്പന്‍ ഭാര്യ മേരി (73 ) നിര്യാതയായി

247
Advertisement

ആലേങ്ങാടന്‍ ലോനപ്പന്‍ ഭാര്യ മേരി (73 ) നിര്യാതയായി .സംസ്‌കാരകര്‍മ്മം 2019 ജൂലൈ 23 ചൊവ്വാഴ്ച 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ .
മക്കള്‍:ബാബു ,മാര്‍ട്ടിന്‍ ,സ്റ്റെര്‍ലി ,റാണി , സൂട്ടര്‍
മരുമക്കള്‍ :ലിസി ,ഷേര്‍ലി ,മേരി ,ഷാജന്‍ ,ജിജി

Advertisement