സി പി ഐ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി

24

ഇരിങ്ങാലക്കുട :ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സി പി ഐ യുടെ വര്‍ഗബഹുജന സംഘടനകള്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഐക്ക്യദാര്‍ഢ്യ സദസ്സ് നടത്തി.എടതിരിഞ്ഞി യില്‍ സി പി ഐ മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. ഒ. എസ് വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു.വി. ആര്‍ രമേഷ്, അഭിജിത് വി. ആര്‍. രമേശ്‌ ,സുധീഷ് ,വി ടി.ബിനോയ്,കെ. വി ഹജീഷ് എന്നിവര്‍ സംസാരിച്ചു.ഇരിങ്ങാലക്കുട യില്‍ കെ. വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ബെന്നി വിന്‍സന്റ് അദ്ധ്യക്ഷത വഹിച്ചു,കെ. എസ് പ്രസാദ്,ശോഭന മനോജ്,വർദ്ധനൻ പുളിക്കൽ സുനില്‍കുമാര്‍ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു, . കാട്ടൂരില്‍ റഷീദ് കാറളം ഉദ്ഘാടനം ചെയ്തു,എ.ജെ ബേബി അദ്ധ്യക്ഷത വഹിച്ചു ,കെ.പി. രാജന്‍ ,ധനേഷ്,ജോജുതട്ടില്‍ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു .കാറളത്ത് ടി വി.വിബിന്‍ ഉദ്ഘാടനം ചെയ്തു,മോഹനന്‍ വലിയാട്ടില്‍ അദ്ധ്യക്ഷത വഹിച്ചുകെ. എസ് ബെെജു,സുധീര്‍ദാസ്, പ്രിയസുനില്‍, എം.യു സുനില്‍ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.മാടായികോണത്ത് അനിത രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി.ആര്‍ രാജന്‍,അല്‍ഫോണ്‍സതോമസ്,യോഹന്നാന്‍എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു .വേളൂക്കരയില്‍ മിഥുന്‍ പി എസ്. ഉത്ഘാടനം ചെയ്തു,സുമതി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു,ടി.കെ. വിക്രമന്‍ ,ടി. ആര്‍ സുനില്‍ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു .0People reached0Engagements–Distribution scoreBoost postLikeCommentShare

Advertisement