എ.ഐ.വൈ.എഫ് കാട്ടൂർ മേഖല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

39
Advertisement

ഇരിഞ്ഞാലക്കുട :എ.ഐ.വൈ.എഫ് കാട്ടൂർ മേഖലാ കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക മേഖല ഭാരവാഹികളായ ടി.കെ രമേഷ്, റിയാസ് എന്നിവർ ചേർന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജുവിന് കൈമാറി.മണ്ഡലം സെക്രട്ടറി ടി.വി വിബിൻ പ്രസിഡണ്ട് പി.എസ് കൃഷ്ണകുമാർ മണ്ഡലം കമ്മിറ്റി അംഗം ജോജോ തട്ടിൽ, നെജിൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement