ഇരിങ്ങാലക്കുട:കോറോണയുടെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരം അതീവ ജാഗ്രതയില്‍ .സര്‍ക്കാര്‍ ഉത്തരവ് മാനിച്ച് അവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തേക്ക് ഇറങ്ങുന്നില്ല .കൂട്ടം കൂടി നില്‍ക്കുകയോ പൊതുപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യുന്നില്ല .ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ ഗണ്യമായ കുറവുണ്ട് .വ്യാപാര സ്ഥാപനങ്ങളിലും തിരക്കനുഭവപ്പെടുന്നില്ല . ഓട്ടോയിലും ടാക്‌സിയിലും യാത്രക്കാര്‍ കുറവാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു .
Advertisement