26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 24, 2020

യാത്രയയപ്പ് സമ്മേളനം

കാറളം :കാറളം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം. മധുസൂദനന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. സിനിമാതാരം ഇന്നസെന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ...

17 രാജ്യപുരസ്‌കാര്‍ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചു.

ഇരിങ്ങാലക്കുട:എല്‍.എഫ്.സി.എച്ച്.എസ് വിദ്യാലയത്തില്‍ 2019 - 2020 ല്‍ 17 രാജ്യപുരസ്‌കാര്‍ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചു.

പോര്‍ട്രേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍’ ഓര്‍മ്മ ഹാളില്‍

ഇരിങ്ങാലക്കുട : 2019ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്ക് ഉള്‍പ്പെടെ രണ്ട് അംഗീകാരങ്ങള്‍ നേടിയ ഫ്രഞ്ച് ചിത്രമായ ' പോര്‍ട്രേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി...

‘മഴവില്ല് ‘ 92 BATCH ജനുവരി 26 ന്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി എച്ച.ഡി.പി.സമാജം ഹൈസ്‌കൂളില്‍ നിന്നും 1992ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിവിധ വഴിത്താരകളിലൂടെ സഞ്ചരിച്ച വീണ്ടും ഒത്തു കൂടിയ കൂട്ടായ്മയാണ് മഴവില്ല്. ഈ സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ നിന്ന്...

മനുഷ്യ ശക്തികളുടെ പട്ടാളം പറയുന്നു കേരളം ഒറ്റക്കെട്ടാണ് -പന്ന്യന്‍

ഇരിങ്ങാലക്കുട :പൗരത്വ ഭേതഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന് ആദ്യം പറഞ്ഞ സംസ്ഥാനം കേരളമാണെന്നും അതുകൊണ്ട് തന്നെ മതേതരമൂല്യം കാത്തുസൂക്ഷിക്കുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് തെളിയിക്കപ്പെട്ടതായി സി പി ഐ ദേശീയ...

ജന്മദിനാശംസകള്‍

ജ്യോതിസ് കോളേജ് സ്റ്റാഫ് പ്രസാദിന് ജ്യോതിസ് ഗ്രൂപ്പിന്റെയും സ്റ്റാഫിന്റേയും ജന്മദിനാശംസകള്‍

സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും

ഇരിങ്ങാലക്കുട : മുരിയാട് വേഴക്കാട്ടുക്കര ശ്രീ കണ്ടകുളങ്ങര ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാദിനവും ജനുവരി 23 മുതല്‍ ഫെബ്രുവരി 1 വരെ ആചരിക്കുന്നു.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe