യാത്രയയപ്പ് സമ്മേളനം

107

കാറളം :കാറളം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ എം. മധുസൂദനന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. സിനിമാതാരം ഇന്നസെന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു . ചടങ്ങില്‍ എന്‍ .കെ .ഉദയ് പ്രകാശ് മുഖ്യാതിഥിയായിരുന്നു.സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. പ്രമീള ദാസന്‍ ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, രാജേഷ് തമ്പുരു ,കെ. എസ് ബാബു, എം. മധുസൂദനന്‍ സന്ധ്യ .ടീ. എസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Advertisement