Home 2019
Yearly Archives: 2019
ഞാറ്റുവേലചന്ത സ്വാഗത സംഘം രൂപികരിച്ചു
നടവരമ്പ്: കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് ഞാറ്റുവേലചന്ത 2019 ജൂലൈ 3,4,5 തിയ്യതികളില്‍ നടവരമ്പില്‍ വച്ച് നടത്തുന്നത് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാഗത രൂപികരണ യോഗം ചേര്‍ന്നു....
സ്റ്റുഡന്റസ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം
യു. ജി. സി. യുടെ പുതിയ നിര്‍ദേശമായ സ്റ്റുഡന്റസ് ഇന്‍ഡക്ഷന്‍ പ്രോഗ്രാം ക്രൈസ്റ്റ് കോളേജില്‍ ആരംഭിച്ചു. ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 1100 വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 26 മുതല്‍ 5 ദിവസങ്ങളില്‍ ആയാണ്...
തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം, നിരവധി പേര്‍ക്ക് കടിയേറ്റു, ജനം ഭീതിയില്‍
ഇരിങ്ങാലക്കുട: നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഒട്ടെല്ലാ തെരുവുകളും തെരുവുനായ്ക്കള്‍ കീഴടക്കിക്കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന നായ്ക്കളെ പേടിച്ചുവേണം വഴിനടക്കാനും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കാനും. നായ്ക്കളുടെ ആക്രമണം ഭയന്ന് വണ്ടിയോടിച്ച് വീണുണ്ടാകുന്ന അപകടങ്ങളും സര്‍വസാധാരാണമായി. കാട്ടൂരിലും മാപ്രാണത്തും...
നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞാല്‍ ജീവിതം ആസ്വാദ്യകരമാകും : ഇന്നസെന്റ്
ഇരിങ്ങാലക്കുട : നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞ് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ ജീവിത വൈഷമ്യങ്ങളെ തരണം ചെയ്യാനുള്ള ഏറ്റവും ശക്തമായ ആയുധമായിരിക്കും അതെന്ന് പ്രശസ്ത സിനിമ നടനും മുന്‍ എം.പി.യുമായ ടി.വി.ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ പല...
സ്‌കൂളിനു മുന്നിലെ റോഡ് അപകടാവസ്ഥയില്‍: ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിവേദനം നല്‍കി
ഇരിങ്ങാലക്കുട : അശാസ്ത്രീയമായ റോഡ് നിര്‍മാണം മൂലം അപകടാവസ്ഥയില്‍ ആയ അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂളിന് മുന്നിലെ റോഡ് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ്...
തൃശ്ശൂര്‍ താത്കാലിക കളക്ടര്‍ എസ് ഷാനവാസ്
തൃശ്ശൂര്‍ ഃ തൃശ്ശൂര്‍ ജില്ലാ കളക്ടറായി എസ് ഷാനവാസിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ കളക്ടര്‍ ടി വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം...
ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുട : 'ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ ബസ് സ്റ്റാന്റിലും കടകളിലും കയറി ലഹരിയുടെ വിപത്ത് വിശദീകരിച്ച് ക്യാംപയിന്‍ നടത്തി. ലഹരി...
സിനിമാ സ്‌റ്റൈല്‍ ഓപ്പറേഷന്‍ കൊടും കുറ്റവാളി പിടിയില്‍::
ഇരിങ്ങാലക്കുട: വിദേശ മലയാളിയെ തട്ടികൊണ്ടു പോയി ഭീഷണിപ്പെടുത്തി അരകോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായി. തെക്കന്‍ ജില്ലകളിലെ കുപ്രസിദ്ധ ഗുണ്ട എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയില്‍ ബെഞ്ചമിന്‍ മകന്‍ ഷാരോണിനെയാണ്...
ഗ്രാന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവിനെ സ്മരിച്ചു
ഇരിങ്ങാലക്കുട : ഗ്രാന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി.എന്‍.പണിക്കരുടെ സ്മരാണാര്‍ത്ഥം ഇരിങ്ങാലക്കുട സെന്റ് ജോസഫസ് കോളേജില്‍ ലൈബ്രറിയുടെയും മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനവാരചടങ്ങുകളുടെ സമാപനസമ്മേളനം പ്രശസ്ത കവിയും നിരൂപകനുമായ ബക്കര്‍ മേത്തല ഉദ്ഘാടനം നടത്തി....
പണി തുടങ്ങാനായി റോഡില്‍ കരിങ്കല്‍ നിക്ഷേപിച്ചതോടെ വഴിയാത്രക്കാര്‍ പെരുവഴിയിലായി…
പടിയൂര്‍: റോഡിന്റെ പുനരുദ്ധാരണത്തിനായി കൊണ്ടു വന്ന കരിങ്കല്ലുകള്‍ പാളികള്‍ മുഴുവന്‍ റോഡില്‍ നിക്ഷേപിച്ചതോടെ വഴിയാത്രക്കാര്‍ പെരുവഴിയിലായി. പടിയൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കുട്ടാടംപാടം റോഡിനാണ് ഈ ദുര്‍ഗതി. ഇരുവശവും കാന നിര്‍മിച്ച് റോഡ്...
ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
വെള്ളാനി: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ യുവതലമുറയെ ബോധവല്‍ക്കരിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ അവരെ പങ്കാളിയാക്കുന്നതിനും സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. തൃശൂര്‍ ക്രൈംബ്രാഞ്ച് സിവില്‍...
കൃഷി ജീവിതത്തിന്റെ ഭാഗമാകണം–സത്യന്‍ അന്തിക്കാട്
ഇരിങ്ങാലക്കുട : കാര്‍ഷിക സംസ്‌കാരത്തെ ഹൃദയത്തില്‍ ഏറ്റു വാങ്ങിയാല്‍ മാത്രമാണ് വരു തലമുറക്ക് ജീവിതം ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുട എട്ടാമത് ഞാറ്റുവേല...
ലഹരി വിരുദ്ധ ദിനത്തില്‍ തേന്‍ നല്‍കി ഗൈഡ്‌സ്
ഇരിങ്ങാലക്കുട : ജീവിതം ആകണം ലഹരി എന്ന ആശയം ഉള്‍ക്കൊളളുവാനും ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ജ്ജിക്കാനും പ്രതീകാത്മകമായി തേന്‍ നല്‍കി അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം...
ക്വിസ് മത്സരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : പ്രളയാനന്തര കേരളവും കാലാവസ്ഥവ്യതിയാനവും മുഖ്യപ്രമേയമായി വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് ഞാറ്റുവേല മഹോത്സവത്തില്‍ രാവിലെ 9.30 ന നടന്ന പ്രശ്‌നോത്തരി സഹകരണ രജിസ്ട്രാര്‍ എം.സി.അജിത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്ററായ...
ഇരുപത്തിനാലാമത് നവരസ സാധന ശില്‍പ്പശാല ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട : നാട്യാചാര്യന്‍ വേണുജി മുഖ്യആചാര്യനായി ജൂണ്‍ 2 ന് ആരംഭിച്ച ഇരുപത്തിനാലാമത് നവരസ സാധന ശില്‍പ്പശാലയില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ഭരതനാട്യം, ഒഡീസി, കൂച്ചിപ്പുടി, തിയേറ്റര്‍ എന്നീമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് കലാപ്രവര്‍ത്തകര്‍...
ഹരിതഭവനം അവാര്‍ഡ് കോളേജ്ജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുടയുടെ നഗരസഭ പി.എം.വൈ.(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭ പ്രദേശത്തെ ആസ്പദമാക്കി ക്വിസ്സ്, പോസ്റ്റര്‍ രചന, ഡിബേറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 30 നു മുന്‍പായി 9072811542, 5944917361...
പത്മിനി ചേച്ചിയുടെ നേതൃതത്തില്‍:സര്‍വം ചക്ക മയം ‘, ‘ചക്ക കുരുവും ചക്കച്ചുളയും’, ‘ചക്ക മാഹാത്മ്യം’, ‘ചക്കക്കുരുവും മൂല്യവര്‍ധിതഉത്പന്നങ്ങളും’
വിപണിയിലുള്ള സാധ്യത മാത്രമല്ല ചക്കക് ഉള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതില്‍ ഒളിഞ്ഞേഇരികുന്ന പോഷക ഘടകങ്ങള്‍ക്കും സമാനതകളില്ല. പോഷകമൂല്യമേറിയ ഫലമാണ് ചക്ക. ക്യാന്‌സറിന് എതിരെ മികച്ച പ്രധിരോധം തീര്‍ക്കാന്‍ ചക്കക്ക് ആവും. രക്തധമനിയുടെ...
ഇരിങ്ങാലക്കുടയില്‍ ഹാന്‍സ് വേട്ട
ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂരില്‍ ജൈവ പഴം പച്ചക്കറി വില്‍പ്പനയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ, മുത്തിരുത്തിപ്പറമ്പില്‍ നാരായണന്‍ മകന്‍ രമേശിനെ ആണ് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ ബിജോയിയുടെ നിര്‍ദ്ദേശാനുസരണം SI സുബിന്തിന്റെ നേതൃത്വത്തില്‍...
സെന്‍ട്രല്‍ റോട്ടറി ചാത്തന്‍മാസ്റ്റര്‍ സ്‌കൂള്‍ ദത്തെടുത്തു
ഇരിങ്ങാലക്കുട ; റോട്ടറി ക്ലബ്ബ് ഇരിങ്ങാലക്കുട സെന്‍ട്രലിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റതിന്റെ ഭാഗമായി ഒരു വര്‍ഷത്തെ ക്ലബിന്റെ പ്രധാനസേവന പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ ദത്തെടുക്കുന്നത്. ഇതിന്റെ ഭആഗമായി സ്‌കൂളിനാവശ്യമായ എല്ലാ അടിസ്ഥന സൗകര്യങ്ങളും...