ഇരിങ്ങാലക്കുടയില്‍ ഹാന്‍സ് വേട്ട

839
Advertisement

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂരില്‍ ജൈവ പഴം പച്ചക്കറി വില്‍പ്പനയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ, മുത്തിരുത്തിപ്പറമ്പില്‍ നാരായണന്‍ മകന്‍ രമേശിനെ ആണ് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ ബിജോയിയുടെ നിര്‍ദ്ദേശാനുസരണം SI സുബിന്തിന്റെ നേതൃത്വത്തില്‍ ഉള്ള ഷാഡോ പോലീസ് സംഘം പിടികൂടിയത് .മനോജ് എ കെ , അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നു.

Advertisement