Home 2019
Yearly Archives: 2019
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പി.യു. ചിത്രയ്ക്ക് സ്വര്‍ണ്ണ നേട്ടം.
ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകുളുടെ 800 മീറ്ററില്‍ പി. യു. ചിത്രയ്ക്ക് സ്വര്‍ണ്ണം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ചിത്ര. അഭിനന്ദനങ്ങള്‍
സീറോ റാബീസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
കംപാനിയന്‍ അനിമല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കേരള,ഫെഡറേഷന്‍ ഓഫ് സ്മാള്‍ അനിമല്‍സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ,ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട എന്നിവരുടെ സഹകരണത്തോടെ സീറോ റാബീസ് പ്രോഗ്രാം 2019 എന്ന പരിപാടിയുടെ ഉദ്ഘാടനം തൃശൂര്‍...
അയ്യന്‍കാളി 156 ജന്മദിനം കെ.പി.എം.എസ് സമുചിതം ആചരിച്ചു.
വെള്ളാങ്ങല്ലൂര്‍: കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തില്‍ അയ്യന്‍കാളിയുടെ 156-ാം ജന്മദിനം ആഘോഷിച്ചു. വെള്ളാങ്ങല്ലൂര്‍ ടൗണില്‍ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി.എന്‍.സുരന്‍ ഉല്‍ഘാടനം ചെയ്തു. എന്‍.വി.ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിന്‍,...
മഴുവഞ്ചേരി റോഡ് നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു
പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മഴുവഞ്ചേരി റോഡിന്റെ നിര്‍മ്മാണം എം എല്‍ എ -- ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ...
ചന്തക്കുന്നില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന കെട്ടിടം പൊളിച്ചു തുടങ്ങി.
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ എട്ടോളം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ചൊവാഴ്ച്ച തകര്‍ന്നു വീണിരുന്നു.ഇതേതുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് ആവിശ്യം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടി...
ഇരിങ്ങാലക്കുടയുടെ അഭിമാനം കാവ്യയുടെ വീട്ടില്‍ തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍ ആശംസകളും അഭിനന്ദനങ്ങളുമായി എത്തി
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാവ്യയുടെ വീട്ടില്‍ എം പി ടി എന്‍ പ്രതാപന്‍ ആശംസകളുമായി എത്തി. എം പിയോടപ്പം ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സ്റ്റാന്‍ഡിംഗ് കമ്മിറ്റി...
കേരള കര്‍ഷകസംഘം വില്ലേജ് സമ്മേളനം ചേര്‍ന്നു
ഇരിങ്ങാലക്കുട : ടൗണ്‍ വെസ്റ്റ് കര്‍ഷക സംഘം വില്ലേജ് സമ്മേളനം ചേലൂര്‍ കാരയില്‍ രവീന്ദ്രനാഥ് നഗറില്‍ ചേര്‍ന്നു. സമ്മേളനത്തില്‍ കെഎല്‍ഡിസി കനാലിലെ വെള്ളം കമ്മട്ടിത്തോട് വഴി ഷണ്‍മുഖം കനാലില്‍ എത്തിക്കണമെന്നും, 300 ഏക്കര്‍...
വെളളാങ്കല്ലൂരില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധ
വെള്ളാങ്കല്ലൂര്‍ : ഓണത്തോടനുബന്ധിച്ച് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റേയും പ്രഥമികാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരൂപ്പടന, പള്ളിനട, കോണത്തുകുന്ന്, പട്ടേപ്പാടം എന്നീ പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ ടീ ഷോപ്പുകള്‍, ബേക്കറികള്‍, കാറ്ററിങ് യൂണിറ്റുകള്‍...
ചാലിശ്ശേരി റപ്പായി ഭാര്യ റോസി 80 വയസ്സ് നിര്യാതയായി
ചെന്ത്രാപ്പിന്നി ഈസ്റ്റ്: ചാലിശ്ശേരി റപ്പായി ഭാര്യ റോസി 80 വയസ്സ് നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 28 ഇന്ന് വൈകീട്ട് 4 മണിക്ക് ഈസ്റ്റ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍: തോമാസ്, ജോയ്,...
ബൈപാസ് റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി വേണം
ഇരിങ്ങാലക്കുട : നഗരത്തിന്റെ അഭിമാനമായി മാറേണ്ടുന്ന ബൈപാസ് റോഡ് ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും സിനിമാ തിയറ്ററിന്റെയും കാര്‍ പാര്‍ക്കിങ്ങ് ഏരിയയായി മാറിയിരിക്കുന്നു. തിയറ്ററില്‍ പുതിയ പടം വന്നാലും വിശേഷ ദിവസങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ തിരക്കും,...
ഇന്ന് അയ്യങ്കാളി ദിനം
വില്ലൂവണ്ടിയുടെ കുളമ്പടിയൊച്ചയാല്‍ ബ്രാഹ്മണ്യത്തിന്റെ കല്‍പ്പനകളെ വിറപ്പിച്ച കലാപകാരി, ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും'. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ കേരളത്തില്‍...
തൃശ്ശൂര്‍ ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്
ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയണ്‍ ചെസ്സ് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പും തൃശ്ശൂര്‍ ജില്ലാ ചെസ്സ് ടീമിന്റെ സെലക്ഷനും നടത്തപ്പെടുന്നു. ഇരിങ്ങാലക്കുട സൗത്ത് ടെമ്പിള്‍ റോഡിലുള്ള കുലപതി...
ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കാന്‍ നഗരസഭ തീരുമാനം
ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കാന്‍ നഗരസഭ തീരുമാനം. ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനില്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗം ചൊവ്വാഴ്ച രാവിലെ തകര്‍ന്ന് വീണിരുന്നു. ഇതേതുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കാലപ്പഴക്കം...
കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റിന്റെ പതിനാറാം ജനറല്‍ ബോഡി യോഗം ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് യൂണിറ്റ് പ്രസിഡണ്ട് പീറ്റര്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു....
സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയയും അസ്ഥിരോഗ പരിശോധന ക്യാമ്പും നടത്തി.
ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കും,
കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,എടപ്പിളളി ഐ
ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്രപരിശോധനയും, തിമിര ശസ്ത്രക്രിയയും
അസ്ഥിരോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.ലയണ്‍സ് ക്ലബ്ബ് സോണ്‍
ചെയര്‍മാന്‍ എന്‍.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം...
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 15 സ്ഥലങ്ങളില്‍ ഹൈ മാസ്‌ലൈറ്റ്
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 15 സ്ഥലങ്ങളില്‍ ഹൈ മാസ്‌ലൈറ്റ് സ്ഥാപിക്കുന്നതിനായി ആസ്തി വികസന പദ്ധതിയില്‍ നിന്നും 82,49,335 (എണ്‍പ്പത്തിരണ്ടു ലക്ഷത്തി നാല്പത്തിഒമ്പതിനായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ചു ) രൂപ അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി പ്രൊഫ....
കുണ്ടില്‍ കുട്ടന്‍ മകന്‍ നാരായണന്‍ (79) നിര്യാതനായി
പുല്ലൂരിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം.ചേര്‍പ്പുംകുന്ന് ബ്രാഞ്ച് അംഗവുമായ കുണ്ടില്‍ കുട്ടന്‍ മകന്‍ നാരായണന്‍ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്. ഭാര്യ : രാധാമണി, മക്കള്‍: അജയന്‍, ജയന്തി,...
കാറളം പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം വിതരണം ചെയ്യുന്നു.
കാറളം പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 28/08/2019, 30/08/2019 എന്നീ തിയ്യതികളില്‍ വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ ഈ ദിവസങ്ങളില്‍ എസ്. എസ്. എല്‍. സി സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍...
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ (RSBY) പുതുക്കി നല്‍കുന്നതാണ്
കാറളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ (RSBY) പുതുക്കുന്നതിനായി സാധിക്കാത്തവര്‍ 29/08/2019 വ്യാഴായ്ച്ച രാവിലെ 10:30 മുതല്‍ 4 മണി വരെ കാറളം പഞ്ചായത്ത് ഓഫീസില്‍ വെച്ച് പുതുക്കി നല്‍കുന്നതാണ് . കാര്‍ഡുകള്‍...
ചിറയത്ത് കോനിക്കര കൊച്ചു വറീത് മകന്‍ ജോണി (75) നിര്യാതനായി
ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്‍വശം പരേതനായ ചിറയത്ത് കോനിക്കര കൊച്ചു വറീത് മകന്‍ ജോണി
(75) നിര്യാതനായി. സംസ്‌കാരകര്‍മ്മം 27-8 -2019 ചൊവ്വാഴ്ച വൈകിട്ട് 4 ന് ഇരിങ്ങാലക്കുട സെന്റ് തോമസ്...