ചിറയത്ത് കോനിക്കര കൊച്ചു വറീത് മകന്‍ ജോണി (75) നിര്യാതനായി

180

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്‍വശം പരേതനായ ചിറയത്ത് കോനിക്കര കൊച്ചു വറീത് മകന്‍ ജോണി
(75) നിര്യാതനായി. സംസ്‌കാരകര്‍മ്മം 27-8 -2019 ചൊവ്വാഴ്ച വൈകിട്ട് 4 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ഭാര്യ:പരേതയായ റീന
മകള്‍ :പ്രിയ
മരുമകന്‍: അനീഷ്

 

Advertisement