29.9 C
Irinjālakuda
Friday, November 22, 2024
Home 2019

Yearly Archives: 2019

സപ്തദിനക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗവ.ഗേള്‍സ് വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്തദിന സഹവാസക്യാമ്പ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളില്‍വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ്...

ബോധവാത്ക്കരണം നടത്തി

ഇരിങ്ങാലക്കുട : കയ്പമംഗലം ജിഎഫ്ജിഎച്ച്എസ്എസ് സ്‌കൂളില്‍ പ്ലസ്ടു വിഭാഗം സ്‌കൗആന്റ് ഗൈഡ് ന്റെ ആഭിമുഖ്യത്തില്‍ കയ്പമംഗലം സുജിത്ത് ജംഗ്ഷന്‍ റോഡില്‍ റോഡ് സുരക്ഷാ ബോധവത്ക്കരണം നടത്തി.സ്‌കൗട്ട് മാസ്റ്റര്‍ പ്രത്യുഷ ടീച്ചറും ഗൈഡ് ക്യാപിറ്റന്‍...

ജനങ്ങള്‍ക്ക് ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റാന്‍ ദേവസ്വത്തിന് മുന്‍സിപ്പാലിറ്റിയുടെ നോട്ടീസ്

ഇരിങ്ങാലക്കുട: അപകടാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ദേവസ്വം ഉടമസ്ഥതയിലുള്ള മണിമാളിക എന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭ ഉത്തരവ്. അപകടാവസ്ഥയിലായ കെട്ടിടം എത്രയുംവേഗം പൊളിച്ചുനീക്കി വിവരം രേഖാമൂലം നഗരസഭയെ അറിയിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയാണ് ദേവസ്വം...

ദേശീയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട : ദേശീയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, വിയോജിപ്പുമായി ബി. ജെ. പി. അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി, ബില്‍...

പരേതനായ ചിറ്റിലപ്പിള്ളി കൊടിയില്‍ ലോനപ്പന്‍ ഭാര്യ ശോശ (80) നിര്യാതയായി

പരേതനായ ചിറ്റിലപ്പിള്ളി കൊടിയില്‍ ലോനപ്പന്‍ ഭാര്യ ശോശ (80) നിര്യാതയായി. സംസ്‌കാരകര്‍മ്മം 2019 ഡിസംബര്‍ 21-ാം തിയ്യതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. മക്കള്‍...

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാത്തലവന്‍ അറസ്റ്റില്‍

ആളൂര്‍ :കോളേജ് വിദ്യാര്‍ത്ഥിയെ അക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വാവ എന്ന ഷഫീഖ്‌നെ (36 വയസ്സ്) ആളൂര്‍ എസ്. ഐ എസ്. സുശാന്തിന്റെ നേതൃത്വത്തില്‍...

മുകുന്ദപുരം താലൂക്ക് ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട എസ്. എന്‍ .എച്ച്....

മുകുന്ദപുരം താലൂക്ക് ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട എസ്. എന്‍ .എച്ച്. എസ് .എസ് ല്‍ കൂടി. യോഗത്തില്‍ ഡോ ...

കാവലാള്‍ 28 നു ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാന്‍സര്‍ ക്യാമ്പയിന്‍ WE - CAN പദ്ധതിയുടെ ഭാഗമായി വിഖ്യാത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ ചികിത്സാനുഭവങ്ങളില്‍ നിന്നും...

സ്‌കൂള്‍ വാര്‍ഷികാഘോഷം 2019 -20

വെള്ളാനി: വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പതിനേഴാമത് വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .മഴവില്‍ മനോരമ സൂപ്പര്‍ -4 വിജയി ശ്രീഹരി രവീന്ദ്ര ആഘോഷ പരിപാടികള്‍ ഉദ്ഘാടനം...

കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു

കൊച്ചി:കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ആയ തോമസ് ചാണ്ടി...

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍’ട്രല്‍ സ്‌കൂളിന്റെ ക്രിസ്തുമസ് ആഷോഷം രൂപത ചാന്‍സലര്‍ റവ.ഡോ നെവിന്‍ ആട്ടോക്കാരന്‍ ഉല്‍ഘാടനം...

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍'ട്രല്‍ സ്‌കൂളിന്റെ ക്രിസ്തുമസ് ആഷോഷം രൂപത ചാന്‍സലര്‍ റവ.ഡോ നെവിന്‍ ആട്ടോക്കാരന്‍ ഉല്‍ഘാടനം ചെയ്തു. മാനേജര്‍ ഫാ.മാനുവേല്‍ മെവ്ഡ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍...

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ഒക്യുപ്പേഷന്‍ തെറാപ്പി ആരംഭിച്ചു

ഇരിങ്ങാലക്കുട : ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ശിശുക്കളുള്‍പ്പെടെയുള്ള വ്യക്തികള്‍ക്കുള്ള നൂതന ചികിത്സാ പദ്ധതിയായ ക്യുപ്പേഷണല്‍ തെറാപ്പി യൂണിറ്റിന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ആരംഭിച്ചതിന്റെ ഉദ്ഘാടനം കെ.യു.അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്...

പൗരത്വ ഭേദഗതി ബില്‍ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബില്‍ കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന...

പുല്ലൂര്‍ കടവത്ത് സോമന്‍ ഭാര്യ ഉഷാദേവി നിര്യാതയായി

പുല്ലൂര്‍ :പുല്ലൂര്‍ കടവത്ത് സോമന്‍ (റിട്ട: ജോ: ഡയറക്ടര്‍ കൃഷിവകുപ്പ് ) ഭാര്യ ഉഷാദേവി ( 64 വയസ്സ് ,റിട്ട : അദ്ധ്യാപിക ) നിര്യാതയായി .സംസ്‌ക്കാരകര്‍മ്മം ഡിസംബര്‍ 20 വെള്ളിയാഴ്ച...

സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി ടൗണ്‍ കമ്മിറ്റി ജാഥ സംഘടിപ്പിച്ചു.

സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി 2020 ജനുവരി എട്ടിന് ദേശവ്യാപക പൊതുപണിമുടക്കിന് തയ്യാറെടുക്കുന്നു 2019 സെപ്റ്റംബര്‍ 30ന് സംയുക്ത ട്രേഡ് യൂണിയന്‍ വേദി പാര്‍ലമെന്റ് സമീപം സംഘടിപ്പിച്ച സംയുക്ത ബഹുജന കണ്‍വെന്‍ഷന്‍...

കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പ്രതിനിധി സഭ സമ്മേളനം ഇരിങ്ങാലക്കുട പാക്‌സ്പാസ്റ്റ്‌റല്‍ സെന്ററില്‍

ഇരിങ്ങാലക്കുട : കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പ്രതിനിധി സഭായോഗം ഡിസംബര്‍ 21ന് രാവിലെ 10 മണി മുതല്‍ 4 മണിവരെ ഇരിങ്ങാലക്കുട പാക്‌സ് പാസ്റ്റല്‍ സെന്ററില്‍ വച്ച് നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍...

കൂടല്‍മാണിക്യത്തില്‍ ഡിസംബര്‍ 26 ന് എതൃത്തപൂജ രാവിലെ 6.15 ന്

ഇരിങ്ങാലക്കുട : ഡിസംബര്‍ 26 ന് വ്യാഴാഴ്ച രാവിലെ 8.07 മുതല്‍ 11.11 വരെ സൂര്യഗ്രഹണം നടക്കുന്നതിനാല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അന്നേ ദിവസം രാവിലെ 6.15 ന് എതൃത്തപൂജ ആരംഭിച്ച് 7 മണിയോടുകൂടി...

തെരുവ്‌നാടകം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സുചിത്വ മിഷനും, കുടുംബശ്രീയും സംയുക്തമായി മാലിന്യസംസ്‌ക്കരണ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലും, പരിസരത്തും,മുന്‍സിപ്പാലിറ്റിയിലും തെരുവ്‌നാടകം സംഘടിപ്പിച്ചു.

കൗതുകമുണര്‍ത്തി കിളിക്കൂടാകൃതിയില്‍ വലിയ മരച്ചീനി

ഇരിങ്ങാലക്കുട : പട്ടേപ്പാടം താഷ്‌കന്റെ ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ചെഞ്ചീര കാര്‍ഷിക ക്ലബ്ബ് നടത്തുന്ന പ്രതിവാര ജൈവ പച്ചക്കറി ചന്തയില്‍ വില്‍പനക്കെത്തിയ കിളിക്കൂട് ആകൃതിയിലുള്ള വലിയ മരച്ചീനി കൗതുകമായി. ആറ്റക്കിളിക്കൂട് രൂപത്തിലുള്ള ഈ മരച്ചീനിക്ക്...

സുരക്ഷിതമായ ഗൃഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി നടത്തുന്ന അമ്മവീട് പദ്ധതിയുടെ പത്താമത്തെ ഗൃഹം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : അഭിനേതാക്കളുടെ സംഘടനയായ അമ്മ സുരക്ഷിതമായ ഗൃഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി നടത്തുന്ന അമ്മവീട് പദ്ധതിയുടെ പത്താമത്തെ ഗൃഹം ഇരിങ്ങാലക്കുടയില്‍ ഉള്ള പി വി പോളിക്കും കുടുംബത്തിനും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe