സ്‌കൂള്‍ വാര്‍ഷികാഘോഷം 2019 -20

137
Advertisement

വെള്ളാനി: വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പതിനേഴാമത് വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .മഴവില്‍ മനോരമ സൂപ്പര്‍ -4 വിജയി ശ്രീഹരി രവീന്ദ്ര ആഘോഷ പരിപാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു .വെള്ളാനി സെന്റ് ആന്റണീസ് പള്ളി വികാരി റവ : ഫാദര്‍ സജി പൊന്‍മിനിശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു .തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി .

Advertisement