പുല്ലൂര്‍ കടവത്ത് സോമന്‍ ഭാര്യ ഉഷാദേവി നിര്യാതയായി

61
Advertisement

പുല്ലൂര്‍ :പുല്ലൂര്‍ കടവത്ത് സോമന്‍ (റിട്ട: ജോ: ഡയറക്ടര്‍ കൃഷിവകുപ്പ് ) ഭാര്യ ഉഷാദേവി ( 64 വയസ്സ് ,റിട്ട : അദ്ധ്യാപിക ) നിര്യാതയായി .സംസ്‌ക്കാരകര്‍മ്മം ഡിസംബര്‍ 20 വെള്ളിയാഴ്ച 3:30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ വെച്ച് .മക്കള്‍: നിഷ ,ലപ്തഘോഷ് ,ഗീത .മരുമക്കള്‍ :മണിരാജ് ,ലയ ,രാഗേഷ് .

Advertisement