കോവിസ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു

399

ചെമ്മണ്ട: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു. ചെമ്മണ്ട സ്വദേശി നെല്ലിശ്ശേരി സലീഷ്ൻറെ ഭാര്യ അശ്വതിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളെജിൽ ചികിൽസയിലായിരുന്നു.8 മാസം ഗർഭിണിയായിരുന്നു യുവതിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് കുഞ്ഞിനെ ശസ്ത്രക്രിയയിലുടെ പുറത്തെടുക്കുകയായിരുന്നു . ഇന്ന് പുലർച്ചെയാണ് മരിച്ചത്. സംസ്കാരം വൈകീട്ട് ഇരിങ്ങലക്കുട മുക്തിസ്ഥാനിൽ .

Advertisement