ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍’ട്രല്‍ സ്‌കൂളിന്റെ ക്രിസ്തുമസ് ആഷോഷം രൂപത ചാന്‍സലര്‍ റവ.ഡോ നെവിന്‍ ആട്ടോക്കാരന്‍ ഉല്‍ഘാടനം ചെയ്തു

104

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍’ട്രല്‍ സ്‌കൂളിന്റെ ക്രിസ്തുമസ് ആഷോഷം രൂപത ചാന്‍സലര്‍ റവ.ഡോ നെവിന്‍ ആട്ടോക്കാരന്‍ ഉല്‍ഘാടനം ചെയ്തു. മാനേജര്‍ ഫാ.മാനുവേല്‍ മെവ്ഡ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റൈന്‍ ഹാര്‍ഡ് ആസ്ട്രിയ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പള്‍ ഫാ. മനു മുഖ്യതിഥി ആയിരന്നു. ഫാ.കുര്യ’ക്കോസ് ശാസ്താംകാല, ഫാ.ജോയ്‌സണ്‍ ,സിസ്റ്റര്‍ ഓമന, പി.ടി.എ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി ,.കോ.ഓഡിനേറ്റര്‍ നിഷ മോള്‍, ടീച്ചര്‍ കാതറിന്‍ വര്‍ഗീസ് ,എന്നിവര്‍ പ്രസംഗിച്ചു.

Advertisement