മുകുന്ദപുരം താലൂക്ക് ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട എസ്. എന്‍ .എച്ച്. എസ് .എസ് ല്‍ കൂടി

79

മുകുന്ദപുരം താലൂക്ക് ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട എസ്. എന്‍ .എച്ച്. എസ് .എസ് ല്‍ കൂടി. യോഗത്തില്‍ ഡോ സി. കെ രവി അധ്യക്ഷനായിരുന്നു ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം നടക്കുന്ന പരിപാടികള്‍ വിശദീകരിച്ചു.തങ്കം ടീച്ചര്‍ ,ഭരതന്‍ മാസ്റ്റര്‍ , കെ. കെ ചന്ദ്രശേഖരന്‍ ,എസ്. എന്‍ .എച്ച്. എസ് .എസ് പ്രിന്‍സിപ്പല്‍ സുനിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement