Home 2019
Yearly Archives: 2019
നിങ്ങളുടെ ആശയങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയോട് പറയാം-മന്‍ കീ ബാത്ത് മോദി കെ സാത്ത് ഉദ്ഘാടനം ചെയ്തു
നിങ്ങളുടെ ആശയങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയോട് പറയാം-മന്‍ കീ ബാത്ത് മോദി കെ സാത്ത് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട-ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ ഓരോ പൗരനും അവരുടെ ആശയങ്ങള്‍ പ്രധാനമന്ത്രിയോട് പങ്ക് വെയ്ക്കാനൊരവസരം .ഓരോ പ്രദേശത്തെയും...
കൃഷ്ണാനന്ദന് ജന്മദിനാശംസകള്‍
ഇന്ന് ജന്മദിനമാഘോഷിക്കുന്ന പറപ്പൂക്കര പേഴേരി വീട്ടില്‍ സന്തോഷ് മകന്‍ കൃഷ്ണാനന്ദന് ജന്മദിനാശംസകള്‍
കേരള ഹൈകോടതി കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ കോടതി സമുചയം ഇരിങ്ങാലക്കുടയില്‍ ; നിര്‍മ്മാണോദ്ഘാടനം
ഇരിങ്ങാലക്കുട: ഏഴു നിലകളിലായി പത്ത് കോടതികള്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങളോടെ 1,68,555 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ പണിയുന്ന ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്സിന്റെ നിര്‍മ്മണോദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ നിര്‍വ്വഹിച്ചു. കേരള ഹൈകോടതി കഴിഞ്ഞാല്‍ ഏറ്റവും വലിയ...
‘ചിലന്തികളുടെ ലോകം’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍ ജൈവ വൈവിധ്യക്ലബ്ബിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ധനസഹായത്തോടെ 'ചിലന്തികളുടെ ലോകം' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. ജന്തുശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും, സംസ്ഥാന ജൈവവൈവിധ്യ...
അരിപ്പാലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒമ്പത് മാസമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു
അരിപ്പാലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒമ്പത് മാസമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെണ്‍മലശ്ശേരി ഭാസ്‌ക്കരന്റെ മകന്‍ തങ്കപ്പന്‍ (67) ആണ് മരിച്ചത്. ഭാര്യ: മണി. മക്കള്‍: സുരേഖ, സിന്ധു. മരുമക്കള്‍: മോഹന്‍ദാസ് (മസ്‌ക്കറ്റ്), വിജീഷ്. ശവസംസ്‌ക്കാരം...
സെന്‍ട്രല്‍ ഗവ. നോട്ടറി പബ്ലിക് ആയി അഡ്വ. അജയ് കുമാര്‍ കെ.ജി. തൃശൂര്‍ ജില്ലയില്‍ നിയമിതനായി
ഇരിങ്ങാലക്കുട:സെന്‍ട്രല്‍ ഗവ. നോട്ടറി പബ്ലിക് ആയി അഡ്വ. അജയ് കുമാര്‍ കെ.ജി. തൃശൂര്‍ ജില്ലയില്‍ നിയമിതനായി.സത്യപ്രതിജ്ഞ നടത്തുക, ചില തരം രേഖകള്‍ക്ക് അതിന്റെ വിശ്വാസ യോഗ്യതയും പ്രാമാണ്യവും നല്‍കുക,തന്റെ കൈയാലും ഔദ്യോഗിക മുദ്രയാലും...
തുമ്പൂര്‍ ലോഹിതാക്ഷന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ അവാര്‍ഡ്
ഇരിങ്ങാലക്കുട: തുമ്പൂര്‍ ലോഹിതാക്ഷന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ 2018ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് . നന്ദിനി നായര്‍ എഴുതിയ 'വെന്‍ ചില്‍ഡ്രന്‍ മെയ്ക്ക് ഹിസ്റ്ററി:എ ടെയില്‍ ഓഫ് 1857 ' എന്ന കഥ 1857 ലെ...
ചേലൂര്‍ ഇടവകയിലെ kcym യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
ചേലൂര്‍ ഇടവകയിലെ KCYM യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ പുല്‍വ മലയില്‍ ജീവന്‍ ത്യജിച്ച ധീരജവാന്മാര്‍ക്ക് ആദരവായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.... ഇടവക വികാരി ഫാ.ജെയ്‌സണ്‍ കരിപ്പായി പുഷ്പാര്‍ച്ചന നടത്തി.കൂടാതെ, ഇടവകയിലെ ബ്രദര്‍, സിസ്റ്റര്‍, കൈക്കാരന്മാരായ...
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം:മഹിളാ കോണ്‍ഗ്രസ് ശാന്തി ദീപം തെളിയിച്ചു
ഇരിങ്ങാലക്കുട-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്കേരളപ്രദേശ് മഹിള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ ആല്‍ത്തറയ്ക്കല്‍ ശാന്തിദീപം തെളിയിച്ചു.ഇരിങ്ങാലക്കുട കമ്മിറ്റി പ്രസിഡന്റ് ബെന്‍സി ഡേവിഡ് അധ്യക്ഷത വഹിച്ചു.ഡി .സി .സി ജനറല്‍...
മുസ്ലീം സര്‍വ്വീസ് സൊസൈറ്റിയുടെ വിവിധ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
മുസ്ലീം സര്‍വ്വീസ് സൊസൈറ്റി (എം. എസ്. എസ് ) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ കാരുണ്യപദ്ധതികളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപം നക്കര കോംപ്ലക്‌സില്‍ വെച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്...
സ്‌നേഹക്കൂട് താക്കോല്‍ദാനം നടത്തി
കാറളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ സഹപാഠിക്കൊരു സ്‌നേഹക്കൂട് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ കെ യു...
കോടതി സമുച്ചയ നിര്‍മ്മാണോദ്ഘാടനം ജനങ്ങളുടെയിടയില്‍ പുകമറ സൃഷ്ടിക്കാന്‍-തോമസ് ഉണ്ണിയാടന്‍
ഇരിങ്ങാലക്കുട-നാളെ നടക്കാനിരിക്കുന്ന കോടതി സമുച്ചയ നിര്‍മ്മാണം തീര്‍ത്തും രാഷ്ട്രീയ തെറ്റിയദ്ധരിപ്പിക്കാലാണെന്നും മൂന്ന് വര്‍ഷം മുമ്പെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച കോടതി സമുച്ചയത്തിന് വീണ്ടുമൊരു ഉദ്ഘാടനം സംഘടിപ്പിക്കുന്നത് ജനങ്ങളുടെയിടയില്‍ പുകമറ സൃഷ്ടിക്കാനെന്നും തോമസ് ഉണ്ണിയാടന്‍ അഭിപ്രായപ്പെട്ടു.2016...
സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ എപ്ലോയ്‌മെന്റ് വഴിയാക്കണം. കെ.പി.എം.എസ്
വെള്ളാംങ്ങല്ലൂര്‍: സര്‍ക്കാര്‍ ആഫീസുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് എംപ്ലോംയ്‌മെന്റ് വഴി നിയമിക്കണമെന്ന് കെ.പി.എം.എസ് വെള്ളാംങ്ങല്ലൂര്‍ യൂണിയന്‍ സമ്മേളനം പ്രമേയം വഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണത്തുന്നു് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനം...
പറപ്പൂക്കര മാടപുറം കരുവന്നൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനഘോഷ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പറപ്പൂക്കര മാടപുറം കരുവന്നൂര്‍ റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്...
പി.എം കിസാന്‍ പദ്ധതിയില്‍ അര്‍ഹരായ കര്‍ഷകരെ ഉള്‍പ്പെടുത്തണം – _ബ്ലോക്ക് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണന്‍
വെള്ളാങ്ങല്ലൂര്‍: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ (പി.എം. കിസാന്‍) യോഗ്യരായ എല്ലാ കാര്‍ഷിക കുടുബങ്ങളേയും ഉള്‍പ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ കൃഷി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് പി.എം. കിസാന്‍ പദ്ധതിയുടെ വെള്ളാങ്ങല്ലൂര്‍...
വീര മൃത്യു വരിച്ച ജവാന്‍ മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു
.ഇരിങ്ങാലക്കുട: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ,ഗൈഡ്‌സ് യൂണിറ്റ് കളുടെ നേതൃ ത്വത്തില്‍ പുല്‍ വാമയില്‍ ...
നീഡ്സ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു. നീഡ്സിന്റെ പ്രവർത്തനം മാതൃകാപരം; മന്ത്രി സുനിൽകുമാർ
ഇരിങ്ങാലക്കുട: നീഡ്സിന്റെ പ്രവർത്തനം മാതൃകാപരവും അനുകരണീയവുമാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കൊരുമ്പുശേരിയിൽ പുതിയതായി പണിതീർത്ത നീഡ്സ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു.നഗരസഭ അധ്യക്ഷ നിമ്യ ഷിജു...
ആര്‍. എല്‍ ജീവന്‍ലാലിന്റെ ‘അയാള്‍’ പുസ്തകം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട-രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലയില്‍ തന്റേതായ കയ്യൊപ്പ് രേഖപ്പെടുത്തിയ ആര്‍ എല്‍ ജീവന്‍ലാലിന്റെ 'അയാള്‍' നോവല്‍ പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രന്‍...
വീട്ടുമുറ്റത്തൊരു വിഷു പച്ചക്കറി തോട്ടം ഗ്രീന്‍ പുല്ലര്‍ പദ്ധതി 5000 വീടുകളിലേക്ക്
വിഷുവിനെ വരവേല്‍ക്കാന്‍ വീട്ടുമുറ്റത്തൊരു വിഷ രഹിത പച്ചക്കറി തോട്ടം എന്ന ആശയമുയര്‍ത്തി ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകാരി കൂട്ടായ്മ 5000 വീടുകളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നു. തക്കാളി...