വീര മൃത്യു വരിച്ച ജവാന്‍ മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

412
Advertisement

.ഇരിങ്ങാലക്കുട: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ,ഗൈഡ്‌സ് യൂണിറ്റ് കളുടെ നേതൃ ത്വത്തില്‍ പുല്‍ വാമയില്‍ രാജ്യ ത്തിനു വേണ്ടി വീര മൃത്യു വരിച്ച ജവാന്‍ മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .ഭാരത് സ്‌കൗട്ട്‌സ ആന്‍ഡ് ഗൈഡ്‌സ് സിന്റെ സ്ഥാപക ദിനാ ചര നത്തിന്റെ ഭാഗമായി സംഘ ടി പിച്ച ചടങ്ങില്‍ ജവാന്‍ മാരുടെ സ്മരണാര്‍ത്ഥം പ്രിന്‍സിപ്പല്‍ എം .നാസറുദീ ന്‍,തോമസ് മാസ്റ്റര്‍ ,അനിത എന്നീ അധ്യാപകര്‍ , പുഷ്പാര്‍ച്ച നടതി .
.സീനിയര്‍ അധ്യാ പികയും ഗൈഡ്‌സ് ക്യാപ്റ്റനുമായ സി .ബി .ഷകീല നേതൃ ത്വം നല്‍കി . ഗൈഡ്‌സ് ലീഡര്‍ ഗായത്രി ,അലീന ,അശ്വനി ,അബ്ദുല്‍ റഹ്മാന്‍ ,നിതുന്‍ ,എന്നീ കുട്ടി കള്‍ പങ്കെടുത്തു

Advertisement