ചേലൂര്‍ ഇടവകയിലെ kcym യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

308
Advertisement

ചേലൂര്‍ ഇടവകയിലെ KCYM യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ പുല്‍വ മലയില്‍ ജീവന്‍ ത്യജിച്ച ധീരജവാന്മാര്‍ക്ക് ആദരവായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു…. ഇടവക വികാരി ഫാ.ജെയ്‌സണ്‍ കരിപ്പായി പുഷ്പാര്‍ച്ചന നടത്തി.കൂടാതെ, ഇടവകയിലെ ബ്രദര്‍, സിസ്റ്റര്‍, കൈക്കാരന്മാരായ ശ്രീ.ബാബു പുത്തന്‍വീട്ടില്‍,ശ്രീ.ജോണ്‍സണ്‍ അറയ്ക്കല്‍, ശ്രീ.വര്‍ഗീസ് കുറ്റിക്കാടന്‍ KCYM ഇടവക പ്രസിഡന്റ് റിജു ജോസഫ് എന്നിവരും പുഷപാര്‍ച്ചന നടത്തി ഇടവക അംഗങ്ങളെല്ലാവരും വീരജവാന്മാരുടെ വിയോഗത്തില്‍ പങ്കു ചേര്‍ന്നു…