അരിപ്പാലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒമ്പത് മാസമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു

474
Advertisement

അരിപ്പാലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ഒമ്പത് മാസമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വെണ്‍മലശ്ശേരി ഭാസ്‌ക്കരന്റെ മകന്‍ തങ്കപ്പന്‍ (67) ആണ് മരിച്ചത്. ഭാര്യ: മണി. മക്കള്‍: സുരേഖ, സിന്ധു. മരുമക്കള്‍: മോഹന്‍ദാസ് (മസ്‌ക്കറ്റ്), വിജീഷ്. ശവസംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍