യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരുടെ കൊലപാതകം:മഹിളാ കോണ്‍ഗ്രസ് ശാന്തി ദീപം തെളിയിച്ചു

400
Advertisement

ഇരിങ്ങാലക്കുട-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്കേരളപ്രദേശ് മഹിള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ ആല്‍ത്തറയ്ക്കല്‍ ശാന്തിദീപം തെളിയിച്ചു.ഇരിങ്ങാലക്കുട കമ്മിറ്റി പ്രസിഡന്റ് ബെന്‍സി ഡേവിഡ് അധ്യക്ഷത വഹിച്ചു.ഡി .സി .സി ജനറല്‍ സെക്രട്ടറി സോണിയ ഗിരി ,ജില്ലാ സെക്രട്ടറി ആനി തോമസ് ,മഞ്ജു അനില്‍ ,സിന്ധു അജയന്‍ ,ഹാജിറ റഷീദ് എന്നിവര്‍ പങ്കെടുത്തു

Advertisement