പറപ്പൂക്കര മാടപുറം കരുവന്നൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു

277
Advertisement

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനഘോഷ പരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പറപ്പൂക്കര മാടപുറം കരുവന്നൂര്‍ റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു. പറപ്പൂക്കര ഗ്രാപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisement