ഇരിങ്ങാലക്കുട കുതിക്കുന്നു

229
Advertisement

ഇരിങ്ങാലക്കുട : ജില്ലാ സ്‌കൂള്‍ കായികമേളയില്‍ രണ്ടാം ദിവസം 64 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ 150 പോയിന്റ് നേടി ഇരിങ്ങാലക്കുട ഉപജില്ലാ മുന്നില്‍ നില്‍ക്കുന്നു. 17 സ്വര്‍ണ്ണം, 12 വെള്ളി, 14 വെങ്കലം എന്നിവ നേടിയാണ് ഇരിങ്ങാലക്കുട മുന്നിലായിരിക്കുന്നത്. ട്രാക്ക് ഇനങ്ങളില്‍ സ്‌കൂള്‍ തലത്തില്‍ ഇരിങ്ങാലക്കുട നാഷ്ണല്‍ എച്ച്എസ്എസാണ് മുന്നില്‍. കായിക മേള ഇന്ന് സമാപിക്കും.

Advertisement