വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം മുസ്ലിം യൂത്ത് ലീഗ് സമര സംഗമം

39
Advertisement

ഇരിങ്ങാലക്കുട : കൈപ്പമംഗലത്ത് മുസ്ലിം യൂത്ത് ലീഗ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അഫ്‌സല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ്യ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി എം അക്ബറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പുത്തംകുളം സൈതു ഹാജി, പി എ സാജുദ്ധീന്‍, കെ എ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ നസ്രുദീന്‍ പള്ളിത്താനം സ്വാഗതവും സെക്രട്ടറി കെ ഐ ഷിയാസ് കൂരിക്കുഴി നന്ദിയും പറഞ്ഞു.

Advertisement