32.9 C
Irinjālakuda
Saturday, November 23, 2024
Home 2019 September

Monthly Archives: September 2019

കൂടല്‍മാണിക്യക്ഷേത്രത്തില്‍ തെങ്ങ് കൃഷി വ്യാപിപ്പിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഖാദി പറമ്പിലും വടക്കേക്കര പറമ്പിലും തെങ്ങു കൃഷി വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി ഔപചാരിക ഉല്‍ഘാടനം ക്ഷേത്രം തന്ത്രിബ്രഹ്മശ്രീ എന്‍. പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു . തെങ്ങു തൈകള്‍...

അക്ഷരമുറ്റത്തേക്ക്

കാറളം: കാറളം ഹൈസ്‌കൂളില്‍ 2000-2001 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 18 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. 'അക്ഷരമുറ്റത്തേക്ക് 'എന്ന പരിപാടി മുന്‍ പ്രധാന അദ്ധ്യാപകന്‍ ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് പ്രസിഡന്റ് അജയന്‍, സെക്രട്ടറി...

താണിശ്ശേരി ഹരിപുരം ബണ്ട് ജില്ലാകളക്ടര്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട : താണിശ്ശേരിയിലുള്ള ഹരിപുരം ബണ്ട് ജില്ലാ കളക്ടറും ആര്‍ഡിഒയും സന്ദര്‍ശിച്ചു. നാളെ കേന്ദ്ര സേന ഹരിപുരംബണ്ട് റോഡ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിന്റെ മുന്നോടിയായാണ് ജില്ലാകളക്ടര്‍ ഈ സ്ഥലം സന്ദര്‍ശിച്ചത്.

വിശ്വകര്‍മ്മദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിശ്വകര്‍മ്മ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്തംബര്‍ 17 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന ആഹ്വാനത്തോടെ ശാഖ അംഗണത്തില്‍ നടന്ന പതാകഉയര്‍ത്തല്‍ പ്രസിഡന്റ് പി.ബി സത്യന്‍ പതാക...

‘ എമ്മാനുവേല്‍ 2019’ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത സ്പിരിച്ചാലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 മുതല്‍ 9 വരെയുള്ള തിയ്യതികളില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ വെച്ച് നടക്കുന്ന 'എമ്മാനുവേല്‍ 2019' ആത്മീയ നവീകരണ ബൈബിള്‍...

ഓണാഘോഷം നടത്തി

ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റസിഡെന്‍സ് അസോസിയേഷന്‍ ഓണാഘോഷം മീനാവില്ലയില്‍ പള്ളത്ത് സരസ്വതി അമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാംദാസ്.ടി.കെ. അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് ഓണപ്പുടവ നല്‍കി. മികച്ച കര്‍ഷകരായ കാക്കര സുകുമാരന്‍, രാധാകൃഷ്ണപുതുവാള്‍...

‘ഉല്ലാസ ഗണിത’ ത്തിന് കടുപ്പശ്ശേരി ഗവ.എല്‍.പി.സ്‌കൂളില്‍ തുടക്കമായി

ഇരിങ്ങാലക്കുട : പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്ക് അടിസ്ഥാന ഗണിത ശേഷി വികസിപ്പിക്കുന്നതിന് വിനോദത്തിലൂടെ വിജ്ഞാനത്തിലേക്ക് കുട്ടികളെ നയിക്കുന്ന കര്‍മ്മ പദ്ധതിയായ 'ഉല്ലാസ ഗണിതം' ഇരിങ്ങാലക്കുട കടുപ്പശ്ശേരി ഗവ.എല്‍.പി...

സഹകരണപ്രസ്ഥാനം ഷീ സ്മാര്‍ട്ടാകും

ഇരിങ്ങാലക്കുട : കുടുംബശ്രീ -വനിത അംഗ സംഘങ്ങള്‍ -സഹകരണ സംരഭകത്വ ഗ്രൂപ്പിന് തൃശ്ശൂര്‍ ജില്ലയില്‍ തുടക്കം കുറിക്കുന്നു. തൃശ്ശൂര്‍ റീഡണല്‍ അഗ്രികള്‍ച്ചറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ -...

കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്റെ ഓണാഘോഷം ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.വി.പി. ആന്റോ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വി.ആര്‍. സുകുമാരന്‍ സ്വാഗതം ആശംസിച്ചു.വാര്‍ഡ്...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലവേദി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ ലൈബ്രറി ബാലവേദി ഭാരവാഹികളുടെ സംഗമം കഥാകൃത്ത് യു.കെ.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മഹാത്മലൈബ്രറി ഹാളില്‍ നടന്ന പരിപാടിയില്‍ താലൂക്ക് ബാലവേദി കണ്‍വീനര്‍ സുരേഷ്...

സൗഹൃദ സദസ്സ്

ഇരിങ്ങാലക്കുട: നിരുപാധിക സ്‌നേഹം നഷ്ടപ്പെടുന്ന ഇക്കാലത്ത് അത് തിരിച്ചു കൊണ്ടുവരുവാന്‍ സംഘടനയ്ക്ക് കഴിയണമെന്ന് ചിത്രകാരന്‍ വി.എസ്.ഗിരീശന്‍ പറഞ്ഞു. പോസ്റ്റല്‍ ആര്‍ട്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘടന...

തറയില്‍ വേലുക്കുട്ടി മകന്‍ രാജന്‍ ( 69) നിര്യാതനായി

പൊറത്തിശ്ശേരി : തറയില്‍ വേലുക്കുട്ടി മകന്‍ രാജന്‍ ( 69) നിര്യാതനായി. ഭാര്യ : സുലോചന, മക്കള്‍: സുരാജ്, സുബിന്‍രാജ്. മരുമക്കള്‍ : അന്‍സ, വിനീത. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്...

ദൈവവിളി സമൂഹ സേവനത്തിന്

വെള്ളിക്കുളങ്ങര : ഇരിങ്ങാലക്കുട രൂപതയില്‍ 2019 സെപ്റ്റംബര്‍ മുതല്‍ ദൈവവിളി പ്രോത്സാഹന വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി അമ്പനോളി സെന്റ് ജോര്‍ജ്ജ് ഇടവകയിലെ മതബോധന കുട്ടികളുടെ നേതൃത്വത്തില്‍ ഇടവകയില്‍ ദൈവവിളി പ്രോത്സാഹന വര്‍ഷം വികാരി...

ആഗോള യുവജനസംഗമത്തില്‍ ഇന്ത്യയെപ്രതിനിധാനം ചെയ്ത് ഇരിങ്ങാലക്കുടക്കാരന്‍

ഇരിങ്ങാലക്കുട : വിയറ്റ്‌നാമില്‍ നടക്കുന്ന ആഗോള യുവജന സംഗമത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് ഇരിങ്ങാലക്കുട തൊമ്മാന കടുപ്പശ്ശേരി ആറ്റൂര്‍വീട്ടില്‍ എ.ജി.മണികണ്ഠന്റെയും രതീദേവിയുടേയും മകന്‍ ശ്രീഹരി. ശ്രീഹരി തലക്കോട്ടുകര വിദ്യ എന്‍ജിനിയറിംങ് കോളേജിലെ നാഷ്ണല്‍...

മുടിച്ചിറ സംരക്ഷിക്കാന്‍ നടപടിവേണം: കേരളകര്‍ഷകസംഘം

പുല്ലൂര്‍ : മുടിച്ചിറ സംരക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും, കൃഷിഭവന്റെ ഉപകേന്ദ്രം പുല്ലൂരില്‍ സ്ഥാപിക്കണമെന്നും കേരളകര്‍ഷകസംഘം പുല്ലൂര്‍ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കര്‍ഷകസംഘം ഏരിയപ്രസിഡന്റ് ടി.എസ്.സജീവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി...

നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതി റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പോലീസിന്റെ കസ്റ്റഡിയില്‍

ഇരിങ്ങാലക്കുട : മാപ്രാണം വര്‍ണ്ണ തീയേറ്ററിന് പിറകുവശം താമസിക്കുന്ന വാലത്ത് രാജന്‍ (65 വയസ്സ്) നെയാണ് പാര്‍ക്കിങ്ങ് തര്‍ക്കത്തെ തുടര്‍ന്ന് വര്‍ണ തീയേറ്റര്‍ ഉടമ സഞ്ജയ് രവിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊന്നത്.സംഭവം നടന്ന...

വനിത പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട വയോജനങ്ങളെ ആദരിച്ചു

ഇരിങ്ങാലക്കുട:തൃശൂര്‍ റൂറല്‍ വനിത പോലീസ് സ്റ്റേഷന്‍ ഇരിങ്ങാലക്കുട ജെ .സി .ഐ യുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയിലുള്ള വയോജനങ്ങളെ ആദരിച്ചു .ചടങ്ങില്‍ വനിതാ പോലീസ് സ്റ്റേഷന്‍ മോടി പിടിപ്പിക്കുന്നതിനു സഹായിച്ചവരെയും ആദരിച്ചു .ജില്ലാ പോലീസ്...

ഡി .വൈ . എഫ് .ഐ പ്രതിഷേധ പ്രകടനം നടത്തി

മാപ്രാണം:മാപ്രാണം വര്‍ണ്ണ തിയ്യറ്റര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തിയ്യറ്റര്‍ നടത്തിപ്പുകാരന്‍ സഞ്ജയ് രവിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡി .വൈ . എഫ് .ഐ പ്രതിഷേധ പ്രകടനം നടത്തി.

പാര്‍ക്കിംങ്ങ് തര്‍ക്കത്തെ തുടര്‍ന്ന് മാപ്രാണം വര്‍ണ്ണാ തീയേറ്റര്‍ നടത്തിപ്പ്ക്കാരന്‍ സമീപവാസിയെ വെട്ടി കൊലപെടുത്തി.

ഇരിങ്ങാലക്കുട : വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി നടന്ന തര്‍ക്കത്തെ തുടര്‍ന്ന് മാപ്രാണം വര്‍ണ്ണ തീയ്യേറ്റര്‍ നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശി സജ്ഞയും ഗുണ്ടാ സംഘവും ചേര്‍ന്ന് സമീപവാസി വാലത്ത് വീട്ടില്‍ രാജന്‍...

ഇരിങ്ങാലക്കുടയില്‍ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുവിന്റെ 165-ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. ഇന്ന് നടന്ന പൊതു സമ്മേളനം പ്രശസ്ത സിനിമാസംവിദായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു. എസ്എന്‍ബിഎസ് പ്രസിഡന്റ് വിശ്വംഭരന്‍ മുക്കുളം അധ്യക്ഷത വഹിച്ചു. സഹകരണബാങ്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe