ഇരിങ്ങാലക്കുടയില്‍ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു

290
Advertisement

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുവിന്റെ 165-ാം ജന്മദിനം ഗംഭീരമായി ആഘോഷിച്ചു. ഇന്ന് നടന്ന പൊതു സമ്മേളനം പ്രശസ്ത സിനിമാസംവിദായകന്‍ മേജര്‍ രവി ഉദ്ഘാടനം ചെയ്തു. എസ്എന്‍ബിഎസ് പ്രസിഡന്റ് വിശ്വംഭരന്‍ മുക്കുളം അധ്യക്ഷത വഹിച്ചു. സഹകരണബാങ്ക് പ്രസിഡന്റ് എം.പി.ജാക്‌സന്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു.  ഇരിങ്ങാലക്കുടയിലെ ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളില്‍ നിന്ന് വര്‍ണ്ണശബളമായ ഘോഷയാത്രയും, കലാപരിപാടികളും അരങ്ങേറി.

Advertisement