ദുരിതാശ്വാസ മേഖലയിലേക്കുള്ള സാധനങ്ങള്‍ കൈമാറി

131

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ പ്രളയ ദുരിതാശ്വാസ മേഖലയിലേക്കുള്ള സാധനങ്ങള്‍ പ്രസിഡന്റ് കെ.ഇ.അശോകന്‍ തഹസില്‍ദാര്‍ മധുസൂദനന് കൈമാറി. സിവില്‍സ്‌റ്റേഷനില്‍വെച്ച് നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായ തോംസണ്‍ചിരിയകണ്ടത്ത്, എം.ജെ.ജോസ്, ഇ.എ.സലീം, വിനോയ് വര്‍ഗ്ഗീസ് ജോയ് പോള്‍ ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement