24.9 C
Irinjālakuda
Saturday, June 29, 2024
Home 2019 July

Monthly Archives: July 2019

നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി കൂടല്‍മാണിക്യ ക്ഷേത്രം 

ഇരിങ്ങാലക്കുട : കര്‍ക്കിടക പുണ്യം തേടിയുള്ള തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഏക ഭരതക്ഷേത്രമെന്നറിയപ്പെടുന്ന കൂടല്‍മാണിക്യ ക്ഷേത്രം ഒരുങ്ങി. ജൂലൈ 17 മുതല്‍ തുടങ്ങുന്ന നാലമ്പല തീര്‍ത്ഥാടനത്തില്‍ തീര്‍ത്ഥാടകര്‍ തൃപ്രയാറില്‍ ശ്രീരാമദര്‍ശനം പൂര്‍ത്തിയാക്കി രണ്ടാമതായാണ് കൂടല്‍മാണിക്യത്തില്‍...

നാലമ്പത്തിനുള്ള ബസ്സ് ഫ്‌ളാഗ് ഓഫ് ചെയ്തു

ഇരിങ്ങാലക്കുട : ജൂലൈ 17 ആരംഭിക്കുന്ന നാലമ്പല ദര്‍ശത്തിന് പോകുന്ന സ്‌പെഷ്യല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസ് കൂടല്‍മാണിക്യം ക്ഷേത്ര നടയില്‍വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 6 നും...

തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സേവാഭാരതി ഇരിങ്ങാലക്കുട സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍ വിതരണം. ചെയ്തു. സേവാഭാരതി സെക്രട്ടറി നളിന്‍ ബാബു ട മേനോന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ...

വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ്‌മേരീസ് ഹയര്‍സെക്കണ്ടറി പ്ലസ് 2 വിഭാഗം സയന്‍സ്, കോമേഴ്‌സ് വിഭാഗത്തിലെ 236 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 236 വിദ്യാര്‍ത്ഥികളും വിജയിച്ചു. ഇതിന്റെ സ്മരണാര്‍ത്ഥം 'വര്‍ണ്ണം' സപ്ലിമെന്റ് പ്രകാശനവും നടന്നു.ഫുള്‍ എ...

ഭക്തജനപ്രക്ഷോഭങ്ങളിലൂടെ അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ തിരിച്ചുപിടിക്കും. കെ.പി.ശശികലടീച്ചര്‍

ഇരിങ്ങാലക്കുട : നഷ്ടപ്പെട്ട ദേവസ്വം ഭൂമികള്‍ ഭക്തജനങ്ങള്‍ അണിനിരന്ന് തിരിച്ചുപിടിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍ പറഞ്ഞു. ശ്രീ കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം...

തേങ്ങയിടാന്‍ റിമോട്ട് കണ്‍ട്രോള്‍ യന്ത്രവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട ; തെങ്ങില്‍ കയറി തേങ്ങയിടാന്‍ പുതിയ യന്ത്രം വികസിപ്പിച്ചെടുത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ് കോളേജ് മെക്കനിക്കല്‍ വിഭാഗത്തിലെ നാലു വിദ്യാര്‍ത്ഥികള്‍ .കേര ഹാര്‍വെസ്റ്റര്‍ എന്നു പേരിട്ട യന്ത്രം വൈദ്യുതിയില്‍ റിമോര്‍ട്ട് കണ്‍ട്രോളിലാണു...

യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : ഊരകം സെന്റ് ജോസഫ്‌സ് പള്ളിയിലെ വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്തിന് യാത്രയയപ്പ് നല്‍കി. മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വികാരിയച്ചന്‍ ജൂലൈ 18 ന് ഐക്കരകുന്ന് പാദുവാ ദേവാലയത്തിലേക്ക് പോകുന്നതിന്റെ...

വീട് കത്തിച്ചകേസിലെ പ്രതി പിടിയില്‍

ആളൂര്‍ : ജൂലൈ രണ്ടിന് കടുപ്പശ്ശേരിയിലെ പുതുവാട്ടില്‍ പ്രവീണ്‍ എന്ന ആളുടെ വീട് കത്തിച്ച കേസിലെ പ്രതിയെ ആളൂര്‍ എസ്‌ഐ സുശാന്ത് കെ.എസ്.അറസ്റ്റ് ചെയ്തു. കടുപ്പശ്ശേരിയിലെ സുന്ദരന്‍ (48) ആണ് അറസ്റ്റിലായത്. കുടുംബ...

സിസ്റ്റര്‍ അന്ന റോസ് നിര്യതയായി

അരിപ്പാലം ഇടവകാംഗം ( മറിയം ത്രേസ്യ യൂണിറ്റ്) ചക്കാലമറ്റത്ത് ചെമ്പോട്ടി മൈക്കിള്‍ & റോസി മകള്‍ സിസ്റ്റര്‍ അന്ന റോസ് നിര്യതയായി സംസ്‌ക്കാര കര്‍മ്മം15-7-19ന് വൈകീട്ട് 5 മണിക്ക് പുത്തന്‍ചിറ കോണ്‍വന്റില്‍.

കെ.എസ്.എസ്.പി.യു പൊറത്തിശ്ശേരി യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ പൊറത്തിശ്ശേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി. കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ഹൈസ്‌കൂള്‍ ഹാളില്‍വെച്ച് കെഎസ്എസ്പിയു ജില്ലാ കമ്മിറ്റി അംഗം കെ.എസ്.വിജയകുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം...

അര്‍ഹതയ്ക്കുള്ള അംഗീകാരം: വിദ്യാഷാജി ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍

വെള്ളാങ്ങല്ലൂര്‍: ജില്ലയിലെ മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടറായി വിദ്യാഷാജിയെ തിരഞ്ഞെടുത്തു. വിദ്യയ്ക്കിത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. പടിയൂര്‍, പൂമംഗലം, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളിലാണ് വിദ്യയുടെ പ്രവര്‍ത്തന മേഖല.കഴിഞ്ഞ പ്രളയകാലത്ത് ശുദ്ധജല, ഒരു ജല മത്സ്യ കൃഷി മേഖലയില്‍...

വാര്‍ഷിക പൊതുയോഗവും വിദ്യഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും പഠനോപകരണ കിറ്റ് വിതരണവും നടത്തി

  മൂര്‍ക്കനാട്: എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കരയോഗം ഹാളില്‍വെച്ച് വാര്‍ഷിക പൊതുയോഗവും വിദ്യഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും പഠനോപകരണകിറ്റ് വിതരണവും നടത്തി.പത്താം തരവും പന്ത്രണ്ടാം തരവും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കരയോഗം സ്മരണികയും വിദ്യഭ്യാസ അവാര്‍ഡും വിതരണവും...

ശ്രീകൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനം ഇന്ന് ആഘോഷിക്കും.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനം ഇന്ന് ആഘോഷിക്കും. ദേവസ്വത്തിന്റെ നഷ്ടപ്പെട്ടു പോയ ലക്ഷകണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികളില്‍ ഒന്നായ കച്ചേരവളപ്പ് ഐതിഹാസിക സമരത്തിലൂടെ തിരിച്ചുപിടിച്ചതിന്റെ ഓര്‍മ്മക്കായിട്ടാണ് ജൂലായ് 15 ഹിന്ദു സ്വാഭിമാന്‍ ദിനമായി...

ഊരകം സിഎല്‍സി സ്‌നേഹ കൂട്ടായ്മ നടത്തി

ഊരകം: സിഎല്‍സി ആനിമേറ്റര്‍ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയയുടെ സന്യാസ വ്രതവാഗ്ദാന രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ച് സിഎല്‍സി നടത്തിയ സ്‌നേഹ കൂട്ടായ്മ സിസ്റ്റര്‍ സ്റ്റെഫിന്‍ മരിയ ഉദ്ഘാടനം ചെയ്തു.പ്രൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ഡിഡിപി കോണ്‍വെന്റ്...

കാട്ടൂര്‍ കലാസദനം ചിന്താ സംഗമം നടത്തി.

ഇരിങ്ങാലക്കുട: കാട്ടൂര്‍ കലാസദനത്തിന്റെ നേതൃത്വത്തില്‍ 'കേരളീയ നവോത്ഥാനത്തിലെ സ്ത്രീ പങ്കാളിത്തം ' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ചിന്താ സംഗമം അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയതു.കെ.ബി.തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.കെ .കുശല...

തേങ്ങയിടാന്‍ റിമോട്ട് കണ്‍ട്രോള്‍ യന്ത്രവുമായി ക്രൈസ്റ്റ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട ; തെങ്ങില്‍ കയറി തേങ്ങയിടാന്‍ പുതിയ യന്ത്രം വികസിപ്പിച്ചെടുത്ത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ് കോളേജ് മെക്കനിക്കല്‍ വിഭാഗത്തിലെ നാലു വിദ്യാര്‍ത്ഥികള്‍ .കേര ഹാര്‍വെസ്റ്റര്‍ എന്നു പേരിട്ട യന്ത്രം വൈദ്യുതിയില്‍ റിമോര്‍ട്ട് കണ്‍ട്രോളിലാണു...

ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയര്‍ത്തിയ വിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് ബൈജു കലാശാല.

ആളൂര്‍ : അറിവ് അഗ്‌നിയാണെന്നും അത് മനുഷ്യ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കുമെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയും, ലിംഗസമത്വത്തിന് വേണ്ടി ആദ്യമായ് ശബ്ദമുയര്‍ത്തി സ്ത്രീകള്‍ക്ക് മാറ് മറക്കാനുള്ള അവകാശത്തിനും അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുവാനുമുള്ള...

കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പ്രൊട്ടക്ഷന്‍ ഫോറം യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിങ് സെന്ററിന്റെ വികസനത്തിനും ഇപ്പോഴുള്ള സര്‍വ്വീസുകള്‍ നിലനിര്‍ത്തുന്നതിനും അധികാര കേന്ദ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പ്രൊട്ടക്ഷന്‍ ഫോറം യോഗം തീരുമാനിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള വിവിധ സര്‍വ്വീസുകള്‍ നഷ്ടപ്പെടുകയും,...

ഫാ. ജെയ്‌സണ്‍ കരിപ്പായിയും, ടെല്‍സണ്‍ കോട്ടോളിയും ആനിഫെയ്ത്തും രൂപതാപാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍

ഇരിങ്ങാലക്കുട ; നിലപാടുകളില്‍ വിശുദ്ധി പുലര്‍ത്തണമെന്നും ഐക്യത്തിന്റെ സന്ദേശമാണ് നാം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതെന്നും രൂപതയുടെ നാനാവിധത്തിലുള്ള ഉന്നതിക്കായി ഒറ്റകെട്ടായി പ്രയത്‌നിക്കണമെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ രൂപതയുടെ പതിനഞ്ചാം പാസ്റ്റര്‍...

പരേതനായ കുരിയക്കാട്ടില്‍ കൃഷ്ണമേനോന്റേയും എടപ്പിള്ളി കല്യാണിയമ്മയുടേയും മകന്‍ ശിവരാമമേനോന്‍(83) നിര്യാതനായി

പരേതനായ കുരിയക്കാട്ടില്‍ കൃഷ്ണമേനോന്റേയും എടപ്പിള്ളി കല്യാണിയമ്മയുടേയും മകന്‍ ശിവരാമമേനോന്‍(83) നിര്യാതനായി. ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളിലെ റിട്ടയര്‍ അധ്യാപകനായിരുന്നു. ഭാര്യ : കെ.പി.സുമതി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വസതിയില്‍. സഹോദരങ്ങള്‍ ;...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe