തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്തു

191
Advertisement

ഇരിങ്ങാലക്കുട : സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സേവാഭാരതി ഇരിങ്ങാലക്കുട സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍ വിതരണം. ചെയ്തു. സേവാഭാരതി സെക്രട്ടറി നളിന്‍ ബാബു ട മേനോന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ ട്രഷറര്‍ മോഹന്‍ പ്രസാദ്, ജില്ലാ സംഘടനാ സെക്രട്ടറി രാം പ്രസാദ് , ജില്ലാ സെക്രട്ടറി പി.ഹരിദാസ് സേവാഭാരതി പ്രസിഡന്റ് ഐ.കെ.ശിവാനന്ദന്‍,, ജനറല്‍ സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു.

Advertisement