ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍  സൗജന്യ ഹെര്‍ണിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

259
Advertisement

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍  28 മെയ്  2019, ചൊവ്വാഴ്ച, രാവിലെ 9 മണി  മുതല്‍ ഉച്ചക്ക് 1 മണിവരെ സൗജന്യ ഹെര്‍ണിയ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.  രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരെയും ഡോ. രാജീവ് മേനോന്‍ MS,  MRCSEd , FMAS, ഡോ. നഥാനിയേല്‍ തോമസ് MS എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യമായി പരിശോധിച്ച് ആവശ്യമുള്ളവര്‍ക്ക് ചുരുങ്ങിയ ചിലവില്‍  സര്‍ജറി ചെയ്തുകൊടുക്കുന്നു.
ലഭ്യമാകുന്ന സേവനങ്ങള്‍ • ഫ്രീ രജിസ്‌ട്രേഷന്‍ • ഫ്രീ കണ്‍സള്‍ട്ടേഷന്‍ • സര്‍ജറി ആവശ്യമുള്ളവര്‍ക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയയും വേദന രഹിത സര്‍ജറികളും         ചുരുങ്ങിയ ചിലവില്‍ നടത്തുന്നു
ഈ സേവനം മുന്‍കൂട്ടി ബുക്ക് ചെയുന്ന 100 പേര്‍ക്ക് മാത്രംബുക്കിങ്ങിനു റിസെപ്ഷനുമായി ബന്ധപെടുക:  0480 2670 700