കുന്നത്ത് മോഹൻ ദാസിന്റെ ഭാര്യ റിട്ട: ഹെഡ് മിസ്ട്രസ് സുമ (56) നിര്യാതയായി

66

അവിട്ടത്തൂർ : റിട്ട: ഹെഡ് മിസ്ട്രസ് സുമ (56) നിര്യാതയായി. അവിട്ടത്തൂർ റേഷൻ കട വ്യാപാരി കുന്നത്ത് മോഹൻ ദാസിന്റെ ഭാര്യയാണ് പരേത. മക്കൾ: ദൃശ്യ (അബുദാബി), ആദർശ് (ചാലക്കുടി ടൗൺ ബാങ്ക്). മരുമക്കൾ: ശ്യാം കുമാർ (അബുദാബി), ശ്രീലക്ഷ്മി. സംസ്കാരം നാളെ ( 26 10. 2021 – ചൊവ്വ) രാവിലെ 10 ന് വീട്ടുവളപ്പിൽ .

Advertisement