കരുവന്നൂര്‍ സഹകരണ ബാങ്ക് മെറിറ്റ് ഡേ 2019 ലേക്ക് അപേക്ഷക്ഷണിക്കുന്നു

378
Advertisement

കരുവന്നൂര്‍ സഹകരണ ബാങ്ക് 25-05-19 ന് മാപ്രാണം സെന്ററില്‍ വെച്ച് സംഘടിപ്പിക്കുന്ന മെറിറ്റ് ഡേ 2019 ല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസം നടത്തിയ എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിയിലെ വിദ്യാലയങ്ങളില്‍ പഠിച്ചവരുമായവരില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക്‌ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ,പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍ നമ്പര്‍ സഹിതം വെള്ളക്കടലാസിലുള്ള അപേക്ഷയും 20-05-2019 ന് ഉച്ചയ്ക്ക് 2 മണിക്കു മുമ്പായി ബാങ്കിന്റെ കരുവന്നൂരിലുള്ള ഹെഡാഫീസില്‍ സമര്‍പ്പിക്കണം

ബന്ധപ്പെടുക- 9446568804

Advertisement