കൊറോണ രോഗികൾക്കും ജീവനക്കാർക്കും സേവാഭാരതി ചപ്പാത്തിയും കറിയും വിതരണം ചെയ്തു

95

ഇരിങ്ങാലക്കുട :ജനറൽ ആശുപത്രിയിൽ നിത്യേനയുള്ള അന്നദാനത്തോടൊപ്പം അധികൃതരുടെ അഭ്യർത്ഥന അനുസരിച്ച് കൊറോണ രോഗികൾക്കും ജീവനക്കാർക്കും സേവാഭാരതി ചപ്പാത്തിയും കറിയും വിതരണം ചെയ്തു .പ്രവർത്തകരായ അനീഷ് വർഷ അനീഷ്, മണികണ്ഠൻ, ഹരിദാസ് എന്നിവർ നേതൃത്വം നല്കി

Advertisement