31.9 C
Irinjālakuda
Monday, June 17, 2024

Daily Archives: January 11, 2019

സൗരോര്‍ജ്ജ രംഗത്ത് പുതു പ്രതീക്ഷയുമായി ക്രൗണ്‍ എനര്‍ജി കണ്‍ട്രോള്‍സ് പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട-12 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ക്രൗണ്‍ എനര്‍ജി കണ്‍ട്രോള്‍സ് എന്ന സ്ഥാപനം ഇരിങ്ങാലക്കുടയിലും തൊമ്മാനയിലുമായി പ്രവര്‍ത്തിച്ചു വരുന്നു.തൊമ്മാനയിലെ നവീകരിച്ച ഷോപ്പിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി .ജി ശങ്കരനാരായണന്‍ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ്...

കെയര്‍ഹോം ; 5 വീടുകള്‍ക്ക് കൂടി ശിലയിട്ട് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്

പുല്ലൂര്‍-സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രളയ വീടുകളുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ പുതിയ 5 വീടുകള്‍ക്ക് കൂടി തറക്കല്ലിട്ടു.പുല്ലൂരില്‍ ആലേങ്ങാടന്‍ വേലായുധന്റെ വീടിന്  പ്രൊഫ.കെ യു അരുണന്‍...

ക്രൈസ്റ്റ് വിദ്യാനികേതന്‍ മെറിറ്റ് ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിന്റെ മെറിറ്റ് ഡേ ആഘോഷങ്ങള്‍ 2019 ജനുവരി 11 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 1 മണി മുതല്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു.ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേയ്മസ് വര്‍ഗ്ഗീസ് ഉദ്ഘാടനം...

സേവാഭാരതിയുടെ സ്വാശ്രയ നിലയത്തിന് ലഭിച്ച വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

കാട്ടൂര്‍ - ഭിന്നശേഷിക്കാര്‍ക്കായുള്ള സേവാഭാരതിയുടെ കാട്ടൂര്‍ സ്വാശ്രയ നിലയത്തിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നല്‍കിയ വാനിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍...

ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌കാരം പറമ്പില്‍ നാരായണന്‍ നായര്‍ക്ക്

ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നല്‍കി വരുന്ന ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌കാരത്തിന് ഇലത്താള കലാകാരന്‍ പറമ്പില്‍ നാരായണന്‍ നായര്‍ അര്‍ഹനായി. ആറാട്ടുപുഴ ശാസ്താവിന്റെ നാലു പൂരങ്ങളിലെ മേളങ്ങള്‍ക്കും 51 വര്‍ഷമായി തുടര്‍ച്ചയായി നല്‍കിവരുന്ന സ്തുത്യര്‍ഹ...

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി

അവിട്ടത്തൂര്‍ : ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുവുത്സവത്തിന് കൊടിയേറി. 19 ന് ആറാട്ടോടുകൂടി സമാപിക്കും. 10ന് സന്ധ്യക്ക് നങ്ങ്യാര്‍കൂത്ത്, കാവ്യകേളി, അക്ഷരശ്ലോകം, രാത്രി 8.30 ന്...

ജെ.സി.ഐ.പ്രതിഭാ പുരസ്‌കാര സമര്‍പ്പണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ജൂനിയര്‍ ഇന്റര്‍നാഷ്ണല്‍ ജെ.സി.ഐ. തൃശ്ശൂര്‍ ജില്ലയിലെ നൂറോളം സ്‌കൂളിലില്‍ വെച്ച് സംഘടിപ്പിക്കുന്ന എ.പി.ജെ.അബ്ദുള്‍ കലാം ജെ.സി.ഐ. പ്രതിഭ പുരസ്‌കാര സമര്‍പ്പണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe