കൃഷ്ണവേണി കൊലക്കേസ് -പ്രതിക്ക് ജീവപര്യന്തവും തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

705
Advertisement

ഇരിങ്ങാലക്കുട-ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ കൊടുങ്ങല്ലൂര്‍ താലൂക്ക് പുല്ലൂറ്റ് വില്ലേജ് ദേശത്ത് താഴത്തുവീട്ടില്‍ ചന്ദ്രിക മകള്‍ കൃഷ്ണവേണി 35 വയസ്സ് എന്ന സ്ത്രീയെ ബൈക്കിന്റെ പുറകില്‍ നിന്നും തട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ താലൂക്ക് പടിഞ്ഞാറെ വെമ്പല്ലൂര്‍ വില്ലേജില്‍ തെക്കൂടന്‍ ബസാര്‍ ദേശത്ത് പണിക്കശ്ശേരി നാരായണന്‍ മകന്‍ ജ്യോതിരാജിനെ 33 വയസ്സിനെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഗോപകുമാര്‍ ശിക്ഷ വിധിച്ചു

Advertisement