സേവാഭാരതിയുടെ സ്വാശ്രയ നിലയത്തിന് ലഭിച്ച വാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

377
Advertisement

കാട്ടൂര്‍ – ഭിന്നശേഷിക്കാര്‍ക്കായുള്ള സേവാഭാരതിയുടെ കാട്ടൂര്‍ സ്വാശ്രയ നിലയത്തിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നല്‍കിയ വാനിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കൊച്ചിന്‍ഷിപ്പ് യാര്‍ഡ് മാനേജിംഗ് ട്രസ്റ്റി അംഗം TB രാധാകൃഷ്ണമേനോന്‍ സേവാഭാരതി പ്രസിഡന്റ് p.k ഉണ്ണിക്കൃഷ്ണന് താക്കോല്‍ കൈമാറി.സുഗതന്‍ ചെമ്പി പറമ്പില്‍, പ്രകാശന്‍ കൈമാപറമ്പില്‍, രാജന്‍മുളങ്ങാടന്‍, സുനില്‍ തളിയപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement