എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ മെറിറ്റ് ഡേ

304

ഇരിങ്ങാലക്കുട : എസ് എന്‍ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മെറിറ്റ് ഡേ എസ് എന്‍ ഡി പി യൂണിയന്‍ കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചെറാക്കുളം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സജീവ്കുമാര്‍ കല്ലട, കെ കെ ചന്ദ്രന്‍, യുധി മാസ്റ്റര്‍ രാജന്‍ ചെമ്പകശ്ശേരി, ബിജോയ് നെല്ലിപ്പറമ്പില്‍, മാലിനി പ്രേംകുമാര്‍, സുലഭ മനോജ് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്‍ സ്വാഗതവും എം കെ സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

Advertisement