30.6 C
Irinjālakuda
Friday, April 25, 2025
Home 2018

Yearly Archives: 2018

ആളൂര്‍ പഞ്ചായത്തിലെ വികസന പദ്ധതികള്‍ മുഴുവന്‍ അനിശ്ചിതത്വത്തിലാണെന്ന് തോമസ് ഉണ്ണിയാടന്‍

ആളൂര്‍: പഞ്ചായത്തിലെ വികസന പദ്ധതികള്‍ മുഴുവന്‍ അനിശ്ചിതത്വത്തിലാണെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗവുമായ തോമസ് ഉണ്ണിയാടന്‍ കുറ്റപ്പെടുത്തി. പഞ്ചായത്തിനോട് സംസ്ഥാന സര്‍ക്കാരും എംഎല്‍എ യും പഞ്ചായത്ത്...

ബി ജെ പി മുരിയാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

മുരിയാട്:മുരിയാട് പഞ്ചായത്ത് ഭരണസമിതിയുടെ വികസന മുരടിപ്പിനും മെല്ലെ പോക്ക് നയങ്ങള്‍ക്കെതിരെ ബിജെപി മുരിയാട് പഞ്ചായത്ത് സമിതി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.13ാം വാര്‍ഡിലെ മുടിച്ചിറയുടെ ശോചനിയാവസ്ഥ പരിഹരിക്കുക,തറയിലക്കാട് - വെളളിലംക്കുന്ന് പ്രദേശത്ത്...

സി.പി.ഐ(എം) തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം.വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു.

തൃശ്ശൂര്‍ : സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം.വര്‍ഗ്ഗീസിനെ 2018 ജൂണ്‍ 30ന് ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗം തിരഞ്ഞെടുത്തു.സംസ്ഥാനകമ്മിറ്റി അംഗം എന്‍.ആര്‍.ബാലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,...

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ലഗസി പ്രൊജക്ട് ‘ചാരുബഞ്ച്’ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :സിവില്‍ സ്റ്റേഷനിലെ പുതിയ റവന്യു കെട്ടിടത്തിന്റെ മുന്‍വശത്ത് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ക്രീറ്റ് ചാരുബഞ്ചുകള്‍ സ്ഥാപിച്ചു.മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂധനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് കേബിനറ്റ് സെക്രട്ടറി എല്‍...

വെള്ളക്കെട്ട് :കാറളം ജാറം പ്രദേശത്ത് പടിഞ്ഞാട്ടുമുറിയില്‍ നേന്ത്രവാഴകള്‍ നശിക്കുന്നു

കാറളം:കാലവര്‍ഷം കടുത്തതോടെ കാറളം ജാറം പ്രദേശത്ത് പടിഞ്ഞാട്ടുമുറിയില്‍ പതിനായിരത്തില്‍ അധികം വാഴകള്‍ വെള്ളകെട്ടുമൂലം നശിച്ചു. താന്ന്യം കാട്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പെടുന്ന മുനയം ബണ്ട് ഇറിഗേഷന്‍ അധികൃതര്‍ യഥാസമയം തുറക്കാത്തതാണ് കാറളം പ്രദേശത്തെ വെള്ളകെട്ടിന്...

അമ്മന്നൂര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത് മഹോത്സവം ജൂലൈ 1ന് ആരംഭിയ്ക്കും.

ഇരിങ്ങാലക്കുട : അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുസ്മരണ 2018 പത്മഭൂഷണ്‍ ഗുരു മാധവചാക്യാരുടെ 10-ാം ചരമവാര്‍ഷികമായ് ആചരിക്കുന്നു. ജൂലൈ 1 മുതല്‍ 16 വരെ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിലെ 217 ശ്ലോകങ്ങളും തുടര്‍ച്ചയായി...

അവിട്ടത്തൂരില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തക്കു തുടക്കമായി

അവിട്ടത്തൂര്‍ :അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തക്കു തുടക്കമായി. ജൂലൈ 1 വരെയാണ് ഞാറ്റുവേല ചന്ത.പ്രൊഫ കെ യു അരുണന്‍ എം. എല്‍.എ ഞാറ്റുവേല ഉദ്ഘാടനം ചെയ്തു.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയും കേരളത്തിന്റെയും അഭിമാനമായ പി.യു.ചിത്ര ഏഷ്യന്‍ ഗെയിംസിന്റെ 1500മീറ്ററില്‍ ക്വാളിഫൈ ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനിയും കേരളത്തിന്റെയും അഭിമാനമായ പി.യു.ചിത്ര ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ 1500മീറ്ററിൽ ക്വാളിഫൈ ചെയ്തു. ഗുവാഹത്തിയിലെ ക്വാളിഫയിങ് മീറ്റിൽ ചിത്ര യോഗ്യത നേടിയത്. നിശ്ചയിച്ചിരുന്ന യോഗ്യത മാർക്ക്...

കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കല്ലംകുന്ന്:കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.വേളൂക്കര ഗ്രാമപഞ്ചായത്ത്, വേളൂക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം, തൃശ്ശൂര്‍ ജില്ലാ അന്ധതാ നിവാരണ സൊസൈറ്റി, വായനശാല - വനിതാവേദി, വയോജനവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്...

ഡയറക്ട് സെയില്‍ ഏജന്റ് ചമഞ്ഞ് കോടികള്‍ തട്ടിയ പ്രതി പിടിയില്‍

ചേര്‍പ്പ് : ഡയറക്ട് സെയില്‍ ഏജന്റ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത പ്രതിയെ ചേര്‍പ്പ് പോലീസ് പിടികൂടി.വല്ലച്ചിറ സ്വദേശി ചേറുശ്ശേരി വയ്യാട്ട് വീട്ടില്‍ ഹിമേഷ് (29) നെയാണ് ചേര്‍പ്പ്...

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തായുള്ള പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം അടര്‍ന്ന് വീണു : പൊളിച്ച് നീക്കണമെന്ന് ഇടത്പക്ഷ...

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന് സമീപത്തായി ടൗണ്‍ഹാളിലേയ്ക്ക് പോകുന്ന വഴിയിലുള്ള പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടം ദുരന്ത ഭീഷണിയായാണ് നില്‍ക്കുന്നത്.കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നിട്ട് വര്‍ഷങ്ങളായി മഴ കൊണ്ട്...

കര വ്യോമനാവിക സേനകളിലേക്ക് അവസരമൊരുക്കി സെന്റ് ജോസഫ്‌സില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു.ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച മേജര്‍ ജോസഫ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.വിവിധ സേനകളില്‍ പെണ്‍കുട്ടികള്‍ക്കുള്ള തൊഴിലവസരങ്ങളെക്കുറിച്ച് അദ്ദേഹം...

തിരുവഞ്ചിക്കുളം ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രതിഭകള്‍ക്ക് ആദരണവും ചികിത്സ ധനസഹായവും നല്‍കി

ഇരിങ്ങാലക്കുട- തിരുവഞ്ചിക്കുളം ഗ്രൂപ്പ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പ്രതിഭകള്‍ക്ക് ആദരണവും ചികിത്സ ധനസഹായവും വിതരണം ചെയ്തു.ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ 2017-18 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി ,പ്ലസ്...

നാമഹേതുക തിരുന്നാള്‍ ആഘോഷിക്കുന്ന ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് മംഗളാശംസകള്‍

നാമഹേതുക തിരുന്നാള്‍ ആഘോഷിക്കുന്ന ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് മംഗളാശംസകള്‍

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ക്ലബുകളുടെ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട- ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ ക്ലബുകളുടെ ഉദ്ഘാടനം നടന്നു.പി ടി എ പ്രസിഡന്റ് പി ടി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അധ്യാപക പരിശീലനായ സി സി പോള്‍സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.എല്ലാ ക്ലബ്...

സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി അമ്മകൂട്ടായ്മ – 2018

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലിയോടനുബന്ധിച്ച് കത്തീഡ്രല്‍ മാതൃവേദിയുടെ നേതൃത്വത്തില്‍ ഇടവകയിലെ അമ്മമാരുടെ സംഗമം ' അമ്മകൂട്ടായ്മയില്‍ ' ആയിരത്തിഅറുനൂറോളം അമ്മമാര്‍ പങ്കെടുത്തു. ഉച്ചക്ക് 1.30 ന് പ്രാര്‍ത്ഥനയോടെ തുടങ്ങിയ...

സെന്റ് തോമസ് കത്തീഡ്രല്‍  ദുക്‌റാന ഊട്ടുതിരുനാള്‍ 2018  ജൂലൈ 3 ന്

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ജൂലൈ 3-ാം തിയ്യതി ചൊവ്വാഴ്ച്ച  ഇരിങ്ങാലക്കുട  സെന്റ് തോമസ് കത്തീഡ്രലില്‍ ഇരുപത്തി അയ്യായിരം പേര്‍ക്ക്  സൗജന്യ ദുക്‌റാന...

ഇരിങ്ങാലക്കുട മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം പിടികൂടി

ഇരിങ്ങാലക്കുട : മത്സ്യം അഴുകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച മത്സ്യമാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയില്‍ ഇരിങ്ങാലക്കുട മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ത്തിയ ചെമ്മീന്‍ പിടികൂടി.ഫുഡ് സേഫ്റ്റി...

പടിയൂര്‍ കൃഷിഭവനില്‍ അത്യുല്‍പ്പാദനശേഷിയുള്ള കുരുമുളകു വള്ളികള്‍

പടിയൂര്‍: പടിയൂര്‍ കൃഷിഭവനില്‍ അത്യുല്‍പ്പാദനശേഷിയുള്ള വേരുപിടിപ്പിച്ച പന്നിയൂര്‍ കരിമുണ്ട എന്നീ ഇനങ്ങളില്‍പ്പെട്ട കുരുമുളകു വള്ളികള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആവശ്യമുള്ള കര്‍ഷകര്‍ SHM പദ്ധതി പ്രകാരമുള്ള അപേക്ഷയോടൊപ്പം 2018-19 വര്‍ഷത്തെ ഭൂനികുതിയടച്ച രസീറ്റ്, ബാങ്ക്...

കാറളത്ത് സ്വകാര്യവ്യക്തി കാന മണ്ണിട്ട് മൂടിയതിനാല്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നതായി പരാതി.

കാറളം: കാറളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഇത്തിള്‍ കുന്ന് റോഡില്‍ പഞ്ചായത്ത് നിര്‍മ്മിച്ച കാന സ്വകാര്യ വ്യക്തി മണ്ണിട്ട് അടച്ചതിനാല്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി നാട്ടുകാര്‍ ദുരിതത്തില്‍ . കാറളം സെന്ററില്‍ നിന്നും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe