തെക്കിനിയത്ത് കാടുകുറ്റിപറമ്പില്‍ പൈലോത് മകന്‍ ജോണ്‍ (ഓപ്പന്‍-80) നിര്യാതനായി

58
Advertisement

അവിട്ടത്തൂര്‍ : തെക്കിനിയത്ത് കാടുകുറ്റിപറമ്പില്‍ പൈലോത് മകന്‍ ജോണ്‍ (ഓപ്പന്‍-80) നിര്യാതനായി. സംസ്‌കാരം 13-2-2020 വ്യാഴാഴ്ച കാലത്ത് 9 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : സിസിലി, മക്കള്‍ : ഡോളി, ഡോള്‍ഫി (LATE). മരുമകന്‍ : ഡാനിയേല്‍.

Advertisement