അവിട്ടത്തൂര്‍ :അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തക്കു തുടക്കമായി. ജൂലൈ 1 വരെയാണ് ഞാറ്റുവേല ചന്ത.പ്രൊഫ കെ യു അരുണന്‍ എം. എല്‍.എ ഞാറ്റുവേല ഉദ്ഘാടനം ചെയ്തു.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷത വഹിച്ചു.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര മുഖ്യപ്രഭാഷണം നടത്തി.ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി ജി ശങ്കരനാരായണന്‍ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി പീറ്റര്‍ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ തോമസ് കോലംങ്കണ്ണി ,വിജയലക്ഷ്മി വിനയചന്ദ്രന്‍ ,ബാങ്ക് പ്രസിഡന്റ് കെ എല്‍ ജോസ് ,കൃഷി ഓഫീസര്‍ പി ഒ തോമസ് ,ധന്യ മനോജ് ,പി പി പുഷ്പം ,സുരേഷ് മഞ്ഞനത്ത് എന്നിവര്‍ പ്രസംഗിച്ചു
Advertisement