കാറളത്ത് സ്വകാര്യവ്യക്തി കാന മണ്ണിട്ട് മൂടിയതിനാല്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നതായി പരാതി.

കാറളം: കാറളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഇത്തിള്‍ കുന്ന് റോഡില്‍ പഞ്ചായത്ത് നിര്‍മ്മിച്ച കാന സ്വകാര്യ വ്യക്തി മണ്ണിട്ട് അടച്ചതിനാല്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായി നാട്ടുകാര്‍ ദുരിതത്തില്‍ . കാറളം സെന്ററില്‍ നിന്നും വരുന്ന വെള്ളവും മാല്യനങ്ങളും ഒഴുകി വന്ന് ഈ റോഡില്‍ അടിഞ്ഞ് കൂടുന്നത് മൂലം പല വിധത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട് . യാത്രാക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത വിധത്തില്‍ റോഡ് തകര്‍ന്ന് കിടക്കുന്നു. പല പ്രാവശ്യം പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img