26 C
Irinjālakuda
Friday, April 25, 2025
Home 2018

Yearly Archives: 2018

കെ എഫ് ബി മെമ്പേഴ്‌സായ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സഹായത്തിനായി അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്കിന്റെ കെ എഫ് ബി മെമ്പേഴ്‌സായ കാഴ്ചവൈകല്യമുള്ളവര്‍ക്ക് ചികിത്സാസഹായം,വിദ്യാഭ്യാസാനുകൂല്യം ,സ്വയം തൊഴില്‍ ചെയ്യുന്നതിന്,വീടുപണിക്ക് ,മറ്റ് പല ആവശ്യങ്ങള്‍ക്കും സഹായം ലഭിക്കുന്നതിന് കേരളഫെഡറേഷന്‍ ഓഫ് ദി ബ്ലയിന്റ് മുകുന്ദപുരം താലൂക്ക് കമ്മറ്റിയുമായി ബന്ധപ്പെടുക.നഗരസഭ...

ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’:സംഘാടക സമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ സംഘടിപ്പിക്കുന്ന 'സ്വാതന്ത്ര്യ സംഗമം' പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ്...

ഇരിങ്ങാലക്കുട ബൈപ്പാസ് കുപ്പികഴുത്തിലെ അനധികൃത നിര്‍മ്മാണം : ബില്‍ഡിംങ്ങ് പെര്‍മിറ്റ് റദ്ദാക്കാന്‍ കൗണ്‍സില്‍ തീരുമാനം

ഇരിങ്ങാലക്കുട ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്കിയുടെ കെട്ടിട നിര്‍മാണം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു, അനതിക്യത നിര്‍മാണം തടയുന്നതിന് പോലീസ്...

എസ് എഫ് ഐ നേതാവ് അഭിമന്യു കുത്തേറ്റ് മരിച്ച സംഭവം : ഇരിങ്ങാലക്കുടയില്‍ പഠിപ്പ് മുടക്ക് പൂര്‍ണ്ണം.

ഇരിങ്ങാലക്കുട : എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യു കുത്തേറ്റ് കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനമാകെ എസ് എഫ് ഐ പ്രഖ്യാപിച്ച പഠിപ്പ്...

നവരസ സാധനയുടെ പതിനേഴാമത് ശില്‍പ്പശാലയ്ക്ക് തുടക്കമായി.

ഇരിങ്ങാലക്കുട : നാട്യാചാര്യന്‍ വേണുജി ദീര്‍ഘകാല ഗവേഷണ പഠനങ്ങളിലൂടെ രൂപം നല്‍കിയ നവരസ സാധന എന്ന അഭിനയ പരിശീലന പദ്ധതിയുടെ പതിനേഴാമത് ശില്‍പ്പശാല ഹോളിവുഡ് ചലചിത്ര സംവിധായകന്‍ രഹത് മഹാജന്‍ ഭദ്രദീപം തെളിയിച്ച്...

സെന്റ് തോമസ് കത്തീഡ്രല്‍  ദുക്‌റാന ഊട്ടുതിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദുക്‌റാന ഊട്ടുതിരുന്നാളിന് കൊടിയേറി. ഞായറാഴ്ച്ച  രാവിലെ നടന്ന ആഘോഷമായ  കുര്‍ബ്ബാനയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ പതാക  ഉയര്‍ത്തി. തിങ്കളാഴ്ച്ച വൈകീട്ട് 5.30ന് വിശുദ്ധ...

ഡ്രൈ ഡേ ദിനത്തില്‍ മദ്യ വില്‍പ്പന നടത്തിയാള്‍ അറസ്റ്റില്‍

ഇരിഞ്ഞാലക്കുട:ഡ്രൈ ഡേ ദിനം / മദ്യവില്പന നിരോധന ദിനം മുതലാക്കി, ചെറുകുപ്പികളിലാക്കി പലചരക്കു കടയുടെ മറവില്‍ മദ്യ വില്പന നടത്തി കൊണ്ടിരുന്ന ചാലക്കുടി താലൂക്കില്‍ മറ്റത്തൂര്‍ വില്ലേജില്‍ വാസുപ്പൂരം ദേശത്തു തട്ട പറമ്പില്‍ വീട്ടില്‍...

ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി

അരിപ്പാലം: പൂമംഗലം പഞ്ചായത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സോഡാകുപ്പി എറിഞ്ഞതായി പരാതി. അരിപ്പാലം കരുവാപ്പടി സ്വദേശി കുഴുപ്പുള്ളി സുരേഷിന്റെ വീട്ടിലേക്കാണ് സോഡാ നിറച്ച സോഡാകുപ്പി എറിഞ്ഞതെന്ന് പറയുന്നു. കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്....

ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളി. ഞവരിക്കുളം റോഡില്‍ നിന്നും തിരിഞ്ഞ് പൂതംകുളം ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് ബൈപ്പാസ് റോഡില്‍ കക്കൂസ് മാലിന്യം തള്ളിയനിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് ഇത് കണ്ടത്....

ഊരകം പള്ളിയില്‍ ജൂബിലി ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടത്തി

ഊരകം: സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തന്റെ ഭാഗമായി നിര്‍ധന കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ ജൂബിലി ഭവനത്തിന്റെ താക്കോല്‍ കൈമാറി. ഇരിങ്ങാലകുട രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ.വര്‍ഗീസ് കോന്തുരുത്തി...

കൂടല്‍മാണിക്യം ,പായമ്മല്‍ ക്ഷേത്രങ്ങളില്‍ നാലമ്പലദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പുരേഗമിക്കുന്നു

ഇരിങ്ങാലക്കുട : പഞ്ഞമായ കര്‍ക്കിടത്തിലെ പുണ്യദര്‍ശനത്തിനായി ഭക്തര്‍ നടത്തുന്ന നാലമ്പല ദര്‍ശനത്തിനായി ഇരിങ്ങാലക്കുടയിലെ പ്രമുഖ ക്ഷേത്രങ്ങളായ കൂടല്‍മാണിക്യം ക്ഷേത്രവും പായമ്മല്‍ ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് നാലമ്പല ദര്‍ശനത്തിനായി...

ഗ്രാമീണ വായനശാല തൊട്ടിപ്പാളില്‍ പുസ്തക പ്രദര്‍ശനം

തൊട്ടിപ്പാള്‍ : ഗ്രാമീണ വായനശാല തൊട്ടിപ്പാളില്‍ പുസ്തകങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു. വായനശാല സെക്രട്ടറി എ എന്‍ പ്രശാന്ത് സ്വാഗതവും പ്രസിഡന്റ് പി...

വേളൂക്കരയില്‍ അഞ്ചേക്കര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി.

നടവരമ്പ് : ചിറവളവ് എന്നറിയപ്പെടുന്ന കണ്ണന്‍പൊയ്യവടക്കേചിറയില്‍ തൃപ്പയ്യ ക്ഷേത്രത്തിന്റെ അമ്പത് സെന്റ്,തൃപ്പയ്യവാരിയം,പൊഴോലിപറമ്പില്‍,പാറെക്കാടന്‍ എന്നീവീട്ടുകാരുടെ നാലരയേക്കര്‍ തരിശുനിലമടക്കം അഞ്ചേക്കര്‍ നിലം പാറെക്കാടന്‍ പാലിജോസ്,പാറെക്കാടന്‍ വര്‍ഗ്ഗീസ് രാജന്‍ എന്നിവര്‍ പാട്ടത്തിനെടുത്ത് വിരിപ്പ് കൃഷിയിറക്കി.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

ലോകകപ്പ് ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ വന്‍ തിരക്ക്.

ഇരിങ്ങാലക്കുട: തരംഗം ആര്‍ട്സ് ആന്റ് സ്പോര്‍ട് ക്ലബ് ഇരിങ്ങാലക്കുട മിനി ബസ്റ്റാന്റില്‍ സംഘടിപ്പിച്ച ആദ്യ പ്രീ ക്വാട്ടര്‍ മത്സരം കാണുവാന്‍ വന്‍ തിരക്ക്. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു ഫ്രാന്‍സും അര്‍ജന്റീനയുമായിട്ടുള്ള...

ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മാണം കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ രൂക്ഷ...

ഇരിങ്ങാലക്കുട : ഠാണ-കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മാണം എല്‍. ഡി. എഫ്. അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം, വിഷയം ചര്‍ച്ച ചെയ്യുവാന്‍ എല്‍. ഡി. ഫിന് താല്‍പര്യമില്ലെന്ന് യു. ഡി...

റപ്പായി മകന്‍ പോളി (58) നിര്യാതനായി

ഇരിങ്ങാലക്കുട: റപ്പായി മകന്‍ പോളി (58) നിര്യാതനായി.സംസ്‌ക്കാര കര്‍മ്മം 1-07-2018 ഞായറാഴ്ച രാവിലെ 11.30 ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്ത്രീഡ്രല്‍ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും ഭാര്യ -ലൂസി പോളി മക്കള്‍-ലിന്റോ,ലിഡിയ മരുമകന്‍ -ജ്യോതിസ്

ഗ്രീന്‍ പുല്ലൂര്‍ ‘ജലം ജീവാമൃതം ‘ പദ്ധതിയ്ക്ക് തുടക്കമായി.

പുല്ലൂര്‍ : പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കിണര്‍ റിചാര്‍ജ്ജിംങ്ങിനുള്ള പുതിയ പദ്ധതി 'ജലം ജീവാമൃതം' പദ്ധതി പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യഘട്ടത്തില്‍ പുല്ലൂര്‍ വില്ലേജിലെ...

ഇരിങ്ങാലക്കുട ചുങ്കത്ത് ജ്വല്ലറി ‘മെറിറ്റ് ഡേ’ ആഘോഷിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിലേയും സമീപ പഞ്ചായത്തുകളിലേയും സ്‌കൂളുകളില്‍ എസ് എസ് എല്‍ സി ക്കും പ്ലസ് ടു വിനും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ആദരിച്ചു.ജ്വല്ലറിയുടെ കോണ്‍ഫ്രസ് ഹാളില്‍ നടന്ന ചടങ്ങില്‍...

ഇരിങ്ങാലക്കുട ഠാണ-ചന്തകുന്ന് റോഡ് വികസനം എങ്ങുമെത്തിയില്ല : ഗതാഗത കുരുക്കില്‍ വീര്‍പ്പ്മുട്ടി ജനം

ഇരിങ്ങാലക്കുട :ഠാണ - ചന്തകുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാകാത്തതും ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാക്കിയിട്ടും വേണ്ടത്ര ഗതാഗത പരിഷ്‌ക്കരണം നഗരത്തില്‍ നടത്താത്തതിനെ തുടര്‍ന്നും ഇരിങ്ങാലക്കുടയില്‍ എത്തുന്ന വാഹനയാത്രക്കാര്‍ ഗതാഗത കുരുക്കിലാക്കുന്നു.കിലോമീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്ക്...

എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങള്‍ മതിലകം...

എടതിരിഞ്ഞി:എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങള്‍ മതിലകം കളരിപ്പറമ്പ് വായനശാല സന്ദര്‍ശിച്ചു. അടുക്കും ചിട്ടയുമുള്ള വായനശാലാ ക്രമീകരണങ്ങളും മള്‍ട്ടിമീഡിയ ലൈബ്രറി, മത്സരപ്പരീക്ഷകള്‍ക്കാവശ്യമായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe