ഗ്രീന്‍ പുല്ലൂര്‍ ‘ജലം ജീവാമൃതം ‘ പദ്ധതിയ്ക്ക് തുടക്കമായി.

പുല്ലൂര്‍ : പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി കിണര്‍ റിചാര്‍ജ്ജിംങ്ങിനുള്ള പുതിയ പദ്ധതി ‘ജലം ജീവാമൃതം’ പദ്ധതി പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ആദ്യഘട്ടത്തില്‍ പുല്ലൂര്‍ വില്ലേജിലെ 200 കിണറുകള്‍ റിചാര്‍ജ്ജ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ആദരണീയം 2018 ന്റെ ഭാഗമായി പുല്ലൂര്‍ വില്ലേജിലെ എസ് എസ് എല്‍ സി,പ്ലസ് ടു പരിക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍,ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ എന്നിവര്‍ ആദരിച്ചു.സ്വയം സഹായസംഘങ്ങള്‍ക്കുള്ള പച്ചക്കറി തൈകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപ്പിള്ളി നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍,മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത്,സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അജിത രാജന്‍,ഗംഗാ ദേവി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി സത്യന്‍,അഡ്വ കെ എ മനോഹരന്‍,വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഭരണസമിതി അംഗം സജന്‍ കാക്കനാട് സ്വാഗതവും ബാങ്ക് സെക്രട്ടറി സ്വപ്‌ന സി എസ് നന്ദിയും പറഞ്ഞു.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img