ഇരിങ്ങാലക്കുട ചുങ്കത്ത് ജ്വല്ലറി ‘മെറിറ്റ് ഡേ’ ആഘോഷിച്ചു

696
Advertisement

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിലേയും സമീപ പഞ്ചായത്തുകളിലേയും സ്‌കൂളുകളില്‍ എസ് എസ് എല്‍ സി ക്കും പ്ലസ് ടു വിനും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ആദരിച്ചു.ജ്വല്ലറിയുടെ കോണ്‍ഫ്രസ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് ലഭിച്ച ഹരി കല്ലിക്കാട്ടായിരുന്നു.സാമൂഹ്യ പ്രവര്‍ത്തകയായ സി റോസ് ആന്റോ മുഖ്യ പ്രഭാഷണം നടത്തുകയും അഡ്വ രമേഷ് കൂട്ടാല ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.ജൂലൈ 1-ാം തിയ്യതി നടക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജ് ഗോപകുമാര്‍ ജി മുഖ്യാതിഥിയായിരിക്കും .പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് എം മോഹന്‍ദാസ് മുഖ്യ പ്രഭാഷകനായിരിക്കും.അഡ്വ സജി റാഫേല്‍ ആശംസകള്‍ അര്‍പ്പിക്കും .ചുങ്കത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ സി പി പോള്‍ യോഗത്തില്‍ സ്വാഗതം ആശംസിക്കുകയും മാനേജര്‍ ഡേവീസ് ആന്റണി നന്ദി പ്രകാശിപ്പിക്കും

Advertisement