റപ്പായി മകന്‍ പോളി (58) നിര്യാതനായി

430
Advertisement

ഇരിങ്ങാലക്കുട: റപ്പായി മകന്‍ പോളി (58) നിര്യാതനായി.സംസ്‌ക്കാര കര്‍മ്മം 1-07-2018 ഞായറാഴ്ച രാവിലെ 11.30 ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്ത്രീഡ്രല്‍ സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും
ഭാര്യ -ലൂസി പോളി
മക്കള്‍-ലിന്റോ,ലിഡിയ
മരുമകന്‍ -ജ്യോതിസ്

Advertisement