Home 2018
Yearly Archives: 2018
വെള്ളമൊഴിയാതെ കാട്ടൂര്‍
ഇരിങ്ങാലക്കുട: നാല് ദിവസമായി വെള്ളത്തില്‍ മുങ്ങി കാട്ടൂര്‍ ബസാര്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് കാട്ടൂര്‍ ബസാറില്‍ വെള്ളം കയറിയത്. രാത്രിയോടെ ബസാറിലെ അഞ്ഞൂറോളം കടകളും വെള്ളത്തിനടിയിലായി. ഇതിവരേയും ഒരു കടപോലും തുറക്കാനായിട്ടില്ല. ഓണം മുന്നില്‍...
ദുരിത ബാധകര്‍ക്ക് ഭക്ഷണവും സൗകര്യവുമൊരുക്കി വ്യവസായി ഷണ്‍മുഖന്‍
ഇരിങ്ങാലക്കുട : കൊറ്റനല്ലൂര്‍ കരുവാപ്പടി സ്വദേശി തെക്കരയ്ക്കല്‍ ഷണ്‍മുഖനാണ് 22 കുടുംബങ്ങള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കിയത്. തന്റെ പലഹാര കമ്പനി 74 പേര്‍ക്കുള്ള ദുരിതാശ്വാസക്യാമ്പുകളാക്കി മാറ്റിയത്. പടിയൂര്‍ പഞ്ചായത്തിലെ 6,11 വാര്‍ഡുകളില്‍ നിന്നുള്ളവരും...
സൂപ്പര്‍മാനായി സൂപ്പര്‍താരം ടൊവീനോ
ഇരിങ്ങാലക്കുട-താരപ്രഭയില്ലാതെ ടൊവീനോ തോമസ് ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ അഞ്ചു ദിവസമായി മുഴുവന്‍ സമയവും നടന്‍ ടൊവീനോ സഹായമെത്തിക്കുകയാണ് .രാവിലെ തുടങ്ങുന്ന യാത്ര വൈകും വരെ നീളുന്നു.വ്യാഴം ഉച്ചയോടെ ആറാട്ടുപുഴയിലെ സുഹൃത്തിന്റെ വീട്ടില്‍ വെള്ളം...
പ്രളയത്തില്‍ നിന്ന് കരകയറാന്‍ കൈതാങ്ങായി ക്രൈസ്റ്റ് മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട-ദുരിത കയത്തില്‍ നിന്ന് കര കയറാന്‍ കൈതാങ്ങായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ തവനീഷ് സംഘടനയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ക്യാമ്പ് .ഇരിങ്ങാലക്കുടയിലെ ക്യാമ്പുകളിലേക്കുള്ള ആവശ്യ വസ്തുക്കള്‍ ആവശ്യാനുസരണം ഇവിടെ നിന്ന് കൊണ്ട് പോകുന്നതിനാല്‍ സാധനങ്ങളുടെ...
ദുരിതപെയ്തില്‍ സര്‍വ്വം നഷ്ടമായവര്‍ക്ക് സെന്റ് ജോസഫ്‌സില്‍ അഭയകേന്ദ്രം
ഇരിങ്ങാക്കുട: മഴയും പ്രളയവും സമ്മാനിച്ച ദുരിതങ്ങളില്‍ പകച്ചു നില്‍ക്കുകയാണ് കേരളം. മന:സാക്ഷിയുണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കലാലയം ഹൃദയപൂര്‍വം തുറന്നു നല്‍കിസെന്റ് ജോസഫ്‌സ്. ഹോളി ഫാമിലി സിസ്റ്റേഴ്‌സിന്റയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഇവിടെ പ്രവര്‍ത്തനങ്ങള്‍ സജീവം. ....
മഹാദുരന്തത്തിന് സഹായ പെരുമഴയായ് ഇരിങ്ങാലക്കുടയുടെ പ്രിയ താരങ്ങള്‍
ഇരിങ്ങലക്കുട : പ്രളയമേഖലകളില്‍ സാന്ദ്വനവും സാഹയവുമേകി ഇരിങ്ങാലക്കുടയുടെ പ്രിയതാരങ്ങള്‍ ടൊവീനയും അനുപമയും. പ്രളയകെടുതികള്‍ തുടങ്ങിയതുമുതല്‍ രക്ഷാപ്രവര്‍ത്തനവും സഹായഹസ്തവും സാന്ദ്വനവുമേകി നടന്‍ടൊവീനോ ദുരനതമുഖത്തുണ്ട്. ദുരിതാശ്വായ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയും പടിയൂര്‍ പഞ്ചായത്തുകളില്‍ നിരവധി മേഖലകളില്‍...
അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
അബുദാബി : അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് റസാഖ് ഒരുമനയൂരിന്റെ അദ്ധ്യക്ഷതയില്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി...
ഇരിങ്ങാലക്കുടയില്‍ പ്രളയദുരിതത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നത് മൂവായിരത്തിലധികം പേര്‍
ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച ഇരിങ്ങാലക്കുടയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കട്ട് ദുരിതത്തിലായത് മൂവായിരത്തോളം പേരാണ്.എഴുപതോളം ക്യാമ്പുകളാണ് താലൂക്കില്‍ ആരംഭിച്ചിരിക്കുന്നത്.ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ എത്തിയത് പടിയൂര്‍ മേഖയിലാണ്.പഞ്ചായത്തില്‍ 8 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത് ഇതില്‍...
ഇരിങ്ങാലക്കുടയിലെ ദുരിതബാധിത ക്യാമ്പുകളില്‍ സഹായവുമായി ടൊവിനോ തോമസ്
ഇരിങ്ങാലക്കുട : കേരളം മുഴുവന്‍ പ്രളയദുരിതത്തില്‍പ്പെട്ട് കിടക്കുമ്പോള്‍ ലോകത്തിന്റെ നാനവശത്ത് നിന്നും സഹായഹസ്തങ്ങള്‍ എത്തുകയാണ്.ഇരിങ്ങാലക്കുടക്കാരന്‍ കൂടിയായ സിനിമാതാരം ടൊവിനോ തോമസ് സുഹൃത്തുക്കളുമായി ഇരിങ്ങാലക്കുടയിലെ എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് ആവശ്യമായ സഹായവിതരണങ്ങള്‍ നടത്തി.ക്യാമ്പുകളില്‍ എത്തിയ...
ഉരുള്‍പൊട്ടലില്‍ നിന്നും പ്രളയത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ പശ്ചിമഘട്ടം സംരക്ഷിക്കണം: നാഷ്ണല്‍ സ്‌കൂള്‍ എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട- ഉരുള്‍പൊട്ടലില്‍ നിന്നും പ്രളയക്കെടുതിയില്‍ നിന്നും രക്ഷിക്കാന്‍ പശ്ചിമഘട്ട പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഭാരതാംബയെ വന്ദിച്ച് നൃത്ത ശില്പവുമായി എന്‍. എസ് .എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.ഇരിങ്ങാലക്കുട നാഷണല്‍ എച്ച് .എസ്.എസ് ലെ എന്‍....
ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പുകളില്‍ പൂരതിരക്ക്
ഇരിങ്ങാലക്കുട : നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനായി വന്‍തിരക്ക്.കിലോമിറ്ററുകള്‍ ക്യൂ നിന്നാണ് പലരും ഇന്ധനം നിറയ്ക്കുന്നത്.പ്രളയക്കെടുതി മൂലം എറണാകുളം ജില്ലയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ പെട്രോള്‍, ഡീസല്‍ വിതരണത്തിന് ക്ഷാമം നേരിടുമെന്ന...
തൃശ്ശൂര്‍ ജില്ലയില്‍ പ്രളയകെടുതിയുടെ ദുരിതകയത്തില്‍ ജനങ്ങള്‍
തൃശ്ശൂര്‍ : സംസ്ഥാനമൊട്ടാകെ പ്രളയകെടുതിയില്‍ ഉഴലുമ്പോഴും തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ കാര്യമായ ദുരിതങ്ങള്‍ ഉണ്ടായിരുന്നില്ല.എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ജില്ലയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി തുടങ്ങി.ഡാംമുകള്‍ എല്ലാം തന്നെ പരമാവധി...
കൂടല്‍മാണിക്യം,അയ്യങ്കാവ് ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം കീഴേടമായ അയ്യങ്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ഇല്ലംനിറ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഇല്ലംനിറയ്ക്ക്...
വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇരിങ്ങാലക്കുടയിലെ വീട്ടില്‍ താമസ സൗകര്യമെരുക്കി ടെവിനോ തോമസ്
ഇരിങ്ങാലക്കുട : വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് താമസ സൗകര്യമൊരുക്കി നടന്‍ ടോവിനോ. തന്റെ വീടിന് ചുറ്റും അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും അതിനാല്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആര്‍ക്കും ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്നും...
ഇരിങ്ങാലക്കുടയില്‍ മദ്യപിച്ച് അബോദാവസ്ഥയിലായ ഭിഷാടകരെ പോലീസ് കസ്റ്റഡിയിലെടുത്തു
ഇരിങ്ങാലക്കുട : തമിഴ്‌നാട് സ്വദേശികളായ സ്ത്രിയും പുരുഷനും ഭിഷാടനത്തിന് കിട്ടിയ പണം ഉപയോഗിച്ച് മദ്യപിച്ച് നഗരത്തിനെ പ്രമുഖ ഷോപ്പുകള്‍ക്ക് മുന്നില്‍ വസ്ത്രാക്ഷേപം നടത്തി അബോദാവസ്ഥയില്‍ കിടന്നതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.രാവിലെ ഷോപ്പ് തുറക്കാനെത്തിയവരാണ്...
പെരുമഴയത്തും കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന വൈദ്യൂതിവകുപ്പ്
ഇരിങ്ങാലക്കുട : കോരിചെരിയുന്ന മഴയത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തന്നെ ഏവര്‍ക്കും മടിയാണ് ആ അവസ്ഥയില്‍ വീട്ടിലെ വൈദ്യൂതി ബന്ധം കട്ടയാലോ പിന്നെ തുരതുര ഫോണ്‍ വിളിയായി കെ എസ് ഇ ബി...
ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട : ചുഴിയിലകപ്പെട്ട രണ്ടു വിദ്യാര്‍ഥികളെ സ്വജീവന്‍ പണയംവെച്ച് തുമ്പൂര്‍മൂഴിയിലെ അപകട കയത്തില്‍നിന്നും രക്ഷിച്ചതിനു രാഷട്രപതിയുടെ ജീവന്‍രക്ഷാ പതകിനു അര്‍ഹനായ മാപ്രാണം സ്വദേശി അബിന്‍ ചാക്കോയ്ക്ക് സ്വാതന്ത്രദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചു.മാപ്രാണം...
കനത്ത മഴ തൃശ്ശൂര്‍ ജില്ലായില്‍ ആഗസ്റ്റ് 16 ന് അവധി
ഇരിങ്ങാലക്കുട : ജില്ലയില്‍ തുടരുന്ന കനത്തമഴ കണക്കിലെടുത്ത് ആഗസ്റ്റ് 16 വ്യാഴാഴ്ച്ച ജില്ലയിലെ പ്രൊഫണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജില്ലാ കളക്ടര്‍ ആഗസ്റ്റ് 16 ന് അവധി പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയ്ക്ക് ആദരണം സമര്‍പ്പിച്ച് നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം
ഇരിങ്ങാലക്കുട : നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, സ്വാതന്ത്യ സമര സേനാനിയും, കുട്ടംകുളം സമരനായകനുമായ കെ.വി.ഉണ്ണിയെ, കുട്ടികള്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു 'എഴുപത്തിരണ്ടാം സ്വാതന്ത്യദിനാഘോഷത്തിന്റെ ആഹ്ലാദസൂചകമായി അദ്ദേഹം കുട്ടികള്‍ക്ക് മധുരം നല്‍കി.ചടങ്ങില്‍ പ്രധാന...
സൗന്ദര്യാത്മക വിദ്യാഭ്യാസം മനുഷ്യനെ മികച്ചവനാക്കുന്നു ; വൈശാഖന്‍
ഇരിങ്ങാലക്കുട : സൗന്ദര്യാത്മക വിദ്യാഭ്യാസം മനുഷ്യനെ മികച്ചവനാക്കുന്നതെന്നും കലകളില്‍ കൂടിയും സാഹിത്യത്തില്‍ കൂടിയുമാണ് ഇത് ലഭ്യമാകുന്നതെന്നും ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് വൈശാഖന്‍ മാഷ് അഭിപ്രായപ്പെട്ടു. സങ്കല്‍പ്പശേഷികൊണ്ടാണ് മനുഷ്യന്‍...